വലിയ വ്യോമദുരന്തങ്ങൾ
വലിയ വ്യോമദുരന്തങ്ങൾ
Thursday, April 12, 2018 12:52 AM IST
1. ടെ​ന​റി​ഫ് വി​മാ​ന​ത്താ​വ​ളം, കാ​ന​റി​ദ്വീ​പ്, സ്പെ​യി​ൻ (അ​റ്റ്‌ലാ​ന്‍റി​ക് സ​മു​ദ്രം). പാ​നാം -കെ​എ​ൽ​എം വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. 1977 മാ​ർ​ച്ച് 27. മ​ര​ണം 583.
2. മ​ധ്യ​ജ​പ്പാ​നി​ലെ ത​കാ​മ​ഗ​ഹാ​ര മ​ല​യി​ൽ ജ​പ്പാ​ൻ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ബോ​യിം​ഗ് 747 ഇ​ടി​ച്ചു. 1985 ഓ​ഗ​സ്റ്റ് 12. മ​ര​ണം 520.
3. ഡ​ൽ​ഹി​ക്ക​ടു​ത്ത് ച​ർ​ഖി ദാ​ദ്രി​ക്കു മു​ക​ളി​ൽ സൗ​ദി​യ​യു​ടെ ബോ​യിം​ഗ് 747 ഉം ​ക​സാ​ഖ്സ്ഥാ​ൻ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ഇ​ല്യൂ​ഷി​ൻ -76 ഉം ​കൂ​ട്ടി​യി​ടി​ച്ച് 1996 ന​വം​ബ​ർ 12. മ​ര​ണം 349.
4. ഫ്രാ​ൻ​സി​ൽ പാ​രീ​സി​നു വ​ട​ക്ക് എ​ർ​മ​നോ​ൺ​വീ​ൽ വ​ന​ത്തി​ൽ ട​ർ​ക്കി​ഷ് എ​യ​ർ​ലൈ​ൻ​സി​ന്‍റെ ഡി​സി-10 വി​മാ​നം ത​ക​ർ​ന്നു​വീ​ണു. 1974 മാ​ർ​ച്ച് 3. മ​ര​ണം 346.
5. കാ​ന​ഡ​യി​ൽ​നി​ന്ന് മും​ബൈ​യി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ ബോം​ബ് പൊ​ട്ടി വി​മാ​നം അ​യ​ർ​ല​ൻ​ഡി​നു സ​മീ​പം ക​ട​ലി​ൽ ത​ക​ർ​ന്നു​വീ​ണു. 1985 ജൂ​ൺ 23. മ​ര​ണം 329.
6. ച​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ തീ​പി​ടി​ച്ച​പ്പോ​ൾ റി​യാ​ദി​ൽ തി​രി​ച്ചി​റ​ക്കി​യ സൗ​ദി അ​റേ​ബ്യ​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം ത​ക​ർ​ന്നു. 1980 ഓ​ഗ​സ്റ്റ് 19. മ​ര​ണം 301.
7. ഹോ​ള​ണ്ടി​ൽ​നി​ന്നു മ​ലേ​ഷ്യ​യി​ലേ​ക്കു പ​റ​ന്ന മ​ലേ​ഷ്യ എ​യ​ർ​ലൈ​ൻ​സ് ബോ​യിം​ഗ് 777-200 യു​ക്രെ​യ്നു മു​ക​ളി​ൽ മി​സൈ​ൽ ഏ​റ്റു​വീ​ണു. 2017 ജൂ​ലൈ 17. മ​ര​ണം 298.

8. പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​ലു​ണ്ടാ​യി​രു​ന്ന യു​എ​സ് യു​ദ്ധ​ക്ക​പ്പ​ൽ മി​സൈ​ൽ തൊ​ടു​ത്ത് ഇ​റാ​ന്‍റെ വി​മാ​നം വീ​ഴ​ത്തി. 1988 ജൂ​ലൈ 3. മ​ര​ണം 290.
9. ഇ​റാ​നി​ലെ കെ​ർ​മ​ൻ മ​ല​നി​ര​ക​ളി​ൽ ഇ​റാ​ൻ വ്യോ​മ​സേ​ന​യു​ടെ ഇ​ല്യൂ​ഷി​ൻ -76 വി​മാ​നം ത​ക​ർ​ന്നു. 2003 ഫെ​ബ്രു​വ​രി 19. മ​ര​ണം 275.
10. ഷി​ക്കാ​ഗോ​യി​ലെ ഒ ​ഹാ​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു പു​റ​പ്പെ​ട്ട അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ഡി​സി 10 വി​മാ​നം ഒ​രു മൈ​ലി​ന​പ്പു​റം ത​ക​ർ​ന്നു​വീ​ണു. 1979 മേ​യ് 25. മ​ര​ണം 272.
11. പാ​നാം വി​മാ​ന​ത്തി​ൽ ലി​ബി​യ​ൻ ഏ​ജ​ന്‍റ് വ​ച്ച ബോം​ബ് സ്കോ​ട്‌​ല​ൻ​ഡി​നു മു​ക​ളി​ൽ പൊ​ട്ടി​ത്തെ​റി​ച്ചു. 1988 ഡി​സം​ബ​ർ 21. മ​ര​ണം 270.
12. ദ​ക്ഷി​ണ​കൊ​റി​യ​ൻ വി​മാ​ന​ത്തെ സോ​വ്യ​റ്റ് യൂ​ണി​യ​ൻ സ​ഖാ​ലി​ൻ ദ്വീ​പി​നു മു​ക​ളി​ൽ വെ​ടി​വ​ച്ചി​ട്ടു. 1983 സെ​പ്റ്റം​ബ​ർ 1. മ​ര​ണം 269.
13. ന്യൂ​യോ​ർ​ക്കി​ലെ സെ​പ്റ്റം​ബ​ർ 11 ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു ബോ​യിം​ഗ് വി​മാ​ന​ങ്ങ​ൾ ത​ക​ർ​ന്നു. 2001 സെ​പ്റ്റം​ബ​ർ 11. മ​ര​ണം 265.
14. ന്യൂ​യോ​ർ​ക്കി​ൽ അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സി​ന്‍റെ എ​യ​ർ​ബ​സ് പ​റ​ന്നു​യ​ർ​ന്ന ഉ​ട​നെ ത​ക​ർ​ന്നു. 2001 ന​വം​ബ​ർ 12. മ​ര​ണം 265.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.