ആറു വയസുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടു
Wednesday, April 18, 2018 12:22 AM IST
ക​​​റാ​​​ച്ചി: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ സി​​​ന്ധ് പ്ര​​​വി​​​ശ്യ​​​യി​​​ൽ ആ​​​റു വ​​​യ​​​സു​​​കാ​​​രി അ​​​തി​​​ക്രൂ​​​ര ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ടു. മൃ​​​ത​​​ദേ​​​ഹ​​​വു​​​മാ​​​യി നാ​​​ട്ടു​​​കാ​​​ർ ന​​​ട​​​ത്തി​​​യ പ്ര​​​ക​​​ട​​​നം വ​​​ലി​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ച്ചു. പോ​​​ലീ​​​സ് വെ​​​ടി​​​യ​​​വ്പ്പി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. പ​​​ത്തു പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ഞാ​​​യ​​​റാ​​​ഴ്ച കാ​​​ണാ​​​താ​​​യ കു​​​ട്ടി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം പി​​​റ്റേ​​​ന്ന് മാ​​​ഗോ​​​പി​​​റി​​​ൽ കു​​​റ്റി​​​ക്കാ​​​ട്ടി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ശ്വാ​​​സം മു​​​ട്ടി​​​യാ​​​ണ് മ​​​ര​​​ണം. ദേ​​​ഹ​​​ത്തു​​​ട​​​നീ​​​ളം സി​​​ഗ​​​ര​​​റ്റ് വ​​​ച്ച് പൊ​​​ള്ളി​​​ച്ച പാ​​​ടു​​​ക​​​ളു​​​ണ്ട്.

ലാ​​​ഹോ​​​റി​​​ന​​​ടു​​​ത്ത് ക​​​സൂ​​​റി​​​ൽ ഏ​​​ഴു വ​​​യ​​​സു​​​കാ​​​രി സ​​​മാ​​​ന​​​രീ​​​തി​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് പാ​​​ക്കി​​​സ്ഥാ​​​നി​​​ലു​​​ട​​​നീ​​​ളം വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.