കോംഗോയിൽ 256 ജഡ്ജിമാരെ പുറത്താക്കി
Wednesday, April 18, 2018 12:22 AM IST
കി​​​ൻ​​​ഷാ​​​സ: മ​​​ധ്യ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് റി​​​പ്പ​​​ബ്ലിക് ഓ​​​ഫ് കോം​​​ഗോ​​​യി​​​ൽ 256 മ​​​ജി​​​സ്ട്രേ​​​റ്റു​​​മാ​​​രെ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ക​​​ബി​​​ല പു​​​റ​​​ത്താ​​​ക്കി. മ​​​തി​​​യാ​​​യ യോ​​​ഗ്യ​​​ത​​​യി​​​ല്ലാ​​​ത്ത​​​വ​​​രും അ​​​ഴി​​​മ​​​തി​​​ക്കാ​​​രു​​​മാ​​​യ ജ​​​ഡ്ജി​​​മാ​​​രെ​​​യാ​​​ണു പു​​​റ​​​ത്താ​​​ക്കി​​​യ​​​തെ​​​ന്നു നീ​​​തി​​​ന്യാ​​​യ മ​​​ന്ത്രി അ​​​ല​​​ക്സി​​​സ് താം​​​ബ്വേ അ​​​റി​​​യി​​​ച്ചു.


രാ​​​ജ്യ​​​ത്ത് ആ​​​കെ നാ​​​ലാ​​​യി​​​രം മ​​​ജി​​​സ്ട്രേ​​​റ്റു​​​മാ​​​രാ​​​ണു​​​ള്ളത്. 2009ൽ ​​​അ​​​ഴി​​​മ​​​തി​​​ക്കാ​​​രാ​​​യ 96 ജ​​​ഡ്ജി​​​മാ​​​രെ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ബി​​​ല ഡി​​​സ്മി​​​സ് ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.