മോദിക്കെതിരേ ലണ്ടനിലും പ്രതിഷേധം
Thursday, April 19, 2018 1:08 AM IST
ല​​​ണ്ട​​​ൻ: ഔ​​​ദ്യോ​​​ഗി​​​ക സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു ബ്രി​​​ട്ട​​​നി​​​ലെ​​​ത്തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കെ​​​തി​​​രേ അ​​​തി​​​ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം. ക​​​ഠുവ, ഉ​​​ന്നാ​​​വോ മാ​​​നഭം​​​ഗ​​​ക്കേ​​​സു​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം.

ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി തെ​​​രേ​​​സാ മേ​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്ക് മോ​​​ദി എ​​ത്തി​​യ​​പ്പോ​​ഴാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി​​​ക്കും പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നും സ​​​മീ​​​പം പ്ര​​​തി​​​ഷേ​​​ധം അ​​​ര​​​ങ്ങേ​​​റി.

‘മോ​​​ദി തി​​​രി​​​ച്ചു പോ​​​കൂ’, ‘ഞ​​​ങ്ങ​​​ൾ മോ​​​ദി​​​ക്കെ​​​തി​​​രാ​​​ണ് ’ തു​​​ട​​​ങ്ങിയ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ പ്ല​​​ക്കാ​​​ർ​​​ഡു​​​ക​​​ളു​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.