നവാസ് ലണ്ടനിലേക്ക്
നവാസ് ലണ്ടനിലേക്ക്
Thursday, April 19, 2018 1:08 AM IST
ലാ​​ഹോ​​ർ: ബ്രി​​ട്ട​​നി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന ഭാ​​ര്യ കു​​ൽ​​സു​​മി​​നെ സ​​ന്ദ​​ർ​​ശി​​ക്കാ​​നാ​​യി മു​​ൻ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫ് ഇ​​ന്ന​​ലെ ല​​ണ്ട​​നി​​ലേ​​ക്കു തി​​രി​​ച്ചു. പു​​ത്രി മ​​റി​​യം ന​​വാ​​സും ഒ​​പ്പ​​മു​​ണ്ട്. 23നു ​​അ​​ഴി​​മ​​തി​​ക്കേ​​സ് വി​​ചാ​​ര​​ണ​​യ്ക്കാ​​യി ന​​വാ​​സ് കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​വേ​​ണ്ട​​താ​​ണ്. ഇ​​പ്പോ​​ഴ​​ത്തെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വി​​ചാ​​ര​​ണ​​യ്ക്ക് എ​​ത്താ​​നി​​ട​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.