മിന്നലാക്രമണം: മോ​ദി​യു​ടെ പ​രാ​മ​ർ​ശം അ​ടി​സ്ഥാ​ന​ര​ഹി​തമെന്നു പാ​ക്കി​സ്ഥാ​ൻ
മിന്നലാക്രമണം: മോ​ദി​യു​ടെ പ​രാ​മ​ർ​ശം  അ​ടി​സ്ഥാ​ന​ര​ഹി​തമെന്നു പാ​ക്കി​സ്ഥാ​ൻ
Friday, April 20, 2018 12:55 AM IST
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ ഇ​​​ന്ത്യ ന​​​ട​​​ത്തി​​​യ മി​​​ന്ന​​​ലാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ സം​​ഭ​​വ​​ത്തി​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ പാ​​​ക്കി​​​സ്ഥാ​​​നു കൈ​​​മാ​​​റി​​​യെ​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​ മോ​​​ദി​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നു പാ​​ക്കി​​സ്ഥാ​​ൻ.

അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​വും തെ​​​റ്റി​​​ദ്ധാ​​​ര​​​ണാ​​​ജ​​​ന​​​ക​​​വു​​​മാ​​​ണ് പ​​​രാ​​​മ​​​ർ​​​ശ​​​മെ​​​ന്ന് പാ​​​​ക്കി​​​​സ്ഥാ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം വ​​​​ക്താ​​​​വ് മു​​​​ഹ​​​​മ്മ​​​​ദ് ഫൈ​​​​സ​​​​ൽ പ​​​റ​​​ഞ്ഞു. നു​​​​ണ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചാ​​​​ൽ ഒ​​​​രി​​​​ക്ക​​​​ലും സ​​​​ത്യ​​​​മാ​​​​കി​​​​ല്ലെ​​​​ന്നും മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സ​​​ൽ പ​​​റ​​​ഞ്ഞ​​​താ​​​യി ഡോ​​​ൺ ദി​​​ന​​​പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ഭീ​​​​ക​​​​ര​​​​രെ ഇ​​​​ന്ത്യ സ​​​​ഹാ​​​​യി​​​​ക്കു​​​​ക​​​​യാണ്. കു​​​​ൽ​​​​ഭൂ​​​​ഷ​​​​ൺ ജാ​​​​ദ​​​​വ് സം​​​ഭ​​​വം ഇ​​​തി​​​നു​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണെ​​​ന്നും മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സ​​​ൽ പ​​​റ​​​ഞ്ഞു​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.