പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധം: ലണ്ടനിൽ ദേശീയപതാക വലിച്ചുകീറി
പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധം: ലണ്ടനിൽ ദേശീയപതാക വലിച്ചുകീറി
Friday, April 20, 2018 12:55 AM IST
ല​​​​ണ്ട​​​​ൻ: ക​​​​ഠു​​​​വ, ഉ​​​​ന്നാ​​​​വോ മാ​​​​ന​​​​ഭം​​​​ഗ​​​​ക്കേ​​​​സു​​​​ക​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ല​​​​ണ്ട​​​​നി​​​​ൽ പ്ര​​​തി​​​ഷേ​​​ധം. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ തെ​​​​രു​​​​വി​​​​ലി​​​​റ​​​​ങ്ങി​​​​യ​​​​വ​​​​ർ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ 53 കോ​​​​മ​​​​ൺ​​​​വെ​​​​ൽ​​​​ത്ത് രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ പ​​​​താ​​​​ക​​​​ക​​​​ൾ​​​​ക്കൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഇ​​​​ന്ത്യ​​​​യു​​​​ടെ പ​​​​താ​​​​ക വ​​​​ലി​​​​ച്ചു​​​​കീ​​​​റി.

ഖ​​​​ലി​​​​സ്ഥാ​​​​ൻ സം​​​​ഘ​​​​ട​​​​ന​​​​യി​​​​ൽ​​​​പെ​​​​ട്ട​​​​വ​​​​രാ​​​​ണു പ​​​​താ​​​​ക കീ​​​​റി​​​​യ​​​​തെ​​​​ന്നും ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ അ​​​തു മാ​​​​റ്റി​​​​യെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​ക സം​​​​ഘ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഒ​​​​രു മു​​​​തി​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു.

യു​​​​കെ സി​​​​ക്ക് ഫെ​​​​ഡ​​​​റേ​​​​ഷ​​​​നും പാ​​​ക് വംശജനായ പ്രഭു​​​​ അ​​​​ഹ​​​​മ്മ​​​​ദി​​​​ന്‍റെ മൈ​​​​നോ​​​​രി​​​​റ്റീ​​​​സ് എ​​​​ഗ​​​​യ്നി​​​​സ്റ്റ് മോ​​​​ദി എ​​​​ന്ന സം​​​​ഘ​​​​ട​​​​ന​​​​യു​​​​മാ​​​​ണു മോ​​​​ദി​​​​യു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ തെ​​​​രു​​​​വി​​​​ലി​​​​റ​​​​ങ്ങി​​​​യ​​​​ത്. അ​​​​ഞ്ഞൂ​​​​റോ​​​​ളം പേ​​​​രാ​​​​ണ് ഇ​​​​ന്ന​​​​ലെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ച​​​​ത്വ​​​​ര​​​​ത്തി​​​​നു​ മു​​​​ന്നി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.