രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബ് ബർലിനിൽ നിർവീര്യമാക്കി
രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബ് ബർലിനിൽ നിർവീര്യമാക്കി
Saturday, April 21, 2018 3:24 AM IST
ബ​​​ർ​​​ലി​​​ൻ: ജ​​​ർ​​​മ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബ​​​ർ​​​ലി​​​നി​​​ൽ ബു​​​ധ​​​നാ​​​ഴ്ച ക​​​ണ്ടെ​​​ത്തി​​​യ 500 കി​​​ലോ​​​ഗ്രാ​​​മി​​​ന്‍റെ ബോം​​​ബ് ഇ​​​ന്ന​​​ലെ നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി. ര​​​ണ്ടാം ലോ​​​ക മ​​​ഹാ​​​യു​​​ദ്ധ​​​കാ​​​ല​​​ത്ത് ബ്രി​​​ട്ട​​​ൻ വ​​​ർ​​​ഷി​​​ച്ച ബോം​​​ബു​​​ക​​​ളി​​​ൽ പൊ​​​ട്ടാ​​​തെ കി​​​ട​​​ന്ന ഒ​​​ന്നാ​​​ണി​​​ത്. പ​​​രി​​​സ​​​ര​​​വാ​​​സി​​​ക​​​ളും ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ രോ​​​ഗി​​​ക​​​ളും ഓ​​​ഫീ​​​സ് ജീ​​​വ​​​ന​​​ക്കാ​​​രും ഉ​​​ൾ​​​പ്പെ​​​ടെ പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം പേ​​​രെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി​​​യ ശേ​​​ഷ​​​മാ​​​ണു ബോം​​​ബ് നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.