നേപ്പാളിൽ വിമാനം റൺവേയിൽനിന്നു തെന്നിമാറി: ഒഴിവായത് വൻ ദുരന്തം
നേപ്പാളിൽ  വിമാനം റൺവേയിൽനിന്നു തെന്നിമാറി: ഒഴിവായത് വൻ ദുരന്തം
Saturday, April 21, 2018 3:24 AM IST
കാഠ്മണ്ഡു: ടേ​​​ക് ഓ​​​ഫി​​​നി​​​ടെ മ​​​ലേ​​​ഷ്യ​​​ൻ യാ​​​ത്രാ വി​​​മാ​​​നം റ​​​ൺ​​​വേ​​​യി​​​ൽ​​​നി​​​ന്നു തെ​​​ന്നി​​​മാ​​​റി.​​​നേ​​​പ്പാ​​​ളി​​​ലെ ത്രി​​​ഭു​​​വ​​​ൻ അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലാ​​​ണ് സം​​​ഭ​​​വം.​​​ബോ​​​യിം​​​ഗ് 737 വി​​​മാ​​​ന​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ക​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. ജീ​​വ​​ന​​ക്കാ​​ര​​ട​​ക്കം 137 പേ​​​രാ​​​ണ് അ​​​പ​​​ക​​​ടസ​​​മ​​​യ​​​ത്ത് വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

റ​​​ൺ​​​വേ​​​യി​​​ൽ​​​നി​​​ന്നു പ​​​റ​​​ന്നു​​​യ​​​രു​​​ന്ന​​​തി​​​നു തൊ‌​​​ട്ടു മു​​​ൻ​​​പ് യ​​​ന്ത്ര​​​ത്ത​​​ക​​​രാ​​​ർ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട പൈ​​​ല​​​റ്റ് ടേ​​​ക് ഓ​​​ഫ് ഉ​​​ട​​​ന‌‌​​​ടി റ​​​ദ്ദാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ വേ​​​ഗം നി​​​മി​​​ത്തം റ​​​ൺ​​​വേ​​​യി​​​ൽ​​​നി​​​ന്നു 50 മീ​​​റ്റ​​​റോ​​​ളം തെ​​​ന്നി നീ​​​ങ്ങി​​​യ​​​ശേ​​​ഷ​​​മാ​​​ണ് വി​​​മാ​​​നം നി​​​ർ​​​ത്താ​​​നാ​​​യ​​​ത്. അ​​​പ​​​ക‌​​​ട​​​ത്തി​​​ൽ ആ​​​ർ​​​ക്കും പ​​​രി​​​ക്കി​​​ല്ലെ​​​ന്ന് വി​​​മാ​​​ന​​​ത്താ​​​വ​​​ള അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.