ഫ്ലോറിഡ സ്കൂളിൽ വീണ്ടും വെടിവയ്പ്
ഫ്ലോറിഡ സ്കൂളിൽ വീണ്ടും വെടിവയ്പ്
Sunday, April 22, 2018 12:26 AM IST
മ​​​​യാ​​​​മി: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഫ്ലോ​​​​റി​​​​ഡ സം​​​​സ്ഥാ​​​​ന​​​​ത്ത് ഗി​​​​ത്താ​​​​ർ​​​​പെ​​​​ട്ടി​​​​യി​​​​ൽ തോ​​​​ക്ക് ഒ​​​​ളി​​​​പ്പി​​​​ച്ച അ​​​​ക്ര​​​​മി സ്കൂ​​​​ളി​​​​ലെ ക്ലാ​​​​സ്റൂ​​​​മി​​​​ൽ ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​ൽ ഒ​​​​രു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക്കു പ​​​​രി​​​​ക്ക്. ഒ​​​​കാ​​​​ല​​​​യി​​​​ലെ ഫോ​​​​റ​​​​സ്റ്റ് ഹൈസ്കൂ​​​​ളി​​​​ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. പ​​​​ത്തൊ​​​​ന്പ​​​​തു വ​​​​യ​​​​സു​​​​ള്ള മു​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി സ്കൈ ​​​​ബൗ​​​​ച്ചെ​​​​യാ​​​​ണ് അ​​​​ക്ര​​​​മം ന​​​​ട​​​​ത്തി​​​​യ​​​​ത്. ര​​​​ണ്ടു മാ​​​​സം മു​​​​ന്പ് ഫ്ളോ​​​​റി​​​​ഡ​​​​യി​​​​ലെ മ​​​​റ്റൊ​​​​രു സ്കൂ​​​​ളി​​​​ൽ മു​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​ൽ 17 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.