മോദി മെർക്കലുമായി കൂടിക്കാഴ്ച നടത്തി
മോദി മെർക്കലുമായി കൂടിക്കാഴ്ച നടത്തി
Sunday, April 22, 2018 1:54 AM IST
ബെ​​​​​ർ​​​​​ലി​​​​​ൻ: പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​​​മോ​​​​​ദി​​ ബെ​​​ർ​​​ലി​​​നി​​​ൽ ജ​​​​​ർ​​​​​മ​​​​​ൻ ചാ​​​​​ൻ​​​​​സ​​​​​ല​​​​​ർ ആം​​​​​ഗ​​​​​ല മെ​​​​​ർ​​​​​ക്ക​​​​​ലു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. ഉ​​​​​ഭ​​​​​യ​​​​​ക​​​​​ക്ഷി​​​​​സ​​​​​ഹ​​​​​ക​​​​​ര​​​​​ണം മു​​​​​ത​​​​​ൽ ആ​​​​​ഗോ​​​​​ള​​​​​പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ വ​​​​​രെ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ച​​​​​ർ​​​​​ച്ചാ​​​​​വി​​​​​ഷ​​​​​യ​​​​​മാ​​​​​യി. കോ​​​​​മ​​​​​ൺ​​​​​വെ​​​​​ൽ​​​​​ത്ത് രാ​​​​​ഷ്‌​​​​​ട്ര​​​​​ത്ത​​​​​ല​​​​​വ​​​​​ന്മാ​​​​​രു​​​​​ടെ സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ (​​ചോ​​​​​ഗം) പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​ശേ​​​​​ഷം ല​​​​​ണ്ട​​​​​നി​​​​​ൽ​​നി​​​​​ന്നാ​​​​​ണ് മോ​​​​​ദി ജ​​​​​ർ​​​​​മ​​​​​ൻ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​ത്തെ​​​​​ത്തി​​​​​യ​​​​​ത്. സ്വീ​​​ഡ​​​നി​​​ലാ ണു മോ​​​ദി​​​യു​​​ടെ ത്രി​​​രാ​​​ഷ്‌​​​ട്ര​​​സ​​​ന്ദ​​​ർ​​​ശ​​​നം തു​​​ട​​​ങ്ങി​​​യ​​​ത്.

ബെ​​​ർ​​​ലി​​​ൻ കൂ​​​ടി​​​ക്കാ​​​ഴ്ച ഏ​​​​​റെ പ്ര​​​​​തീ​​​​​ക്ഷാ​​​​​നി​​​​​ർ​​​​​ഭ​​​​​ര​​​​​മാ​​​​​ണെ​​​ന്നു മോ​​​ദി ട്വി​​​റ്റ​​​റി​​​ൽ പ​​​റ​​​ഞ്ഞു. ഇ​​​​​ന്ത്യ​​​​​യും ജ​​​​​ർ​​​​​മ​​​​​നി​​​​​യും ത​​​​​മ്മി​​​​​ലു​​​​​ള്ള സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​നു​​​​​പു​​​​​റ​​​​​മേ ആ​​​​​ഗോ​​​​​ള​​​​​പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളും ച​​​​​ർ​​​​​ച്ച ചെ​​​​​യ്തു​​-​​​അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ത​​​​​ന്ത്ര​​​​​പ്ര​​​​​ധാ​​​​​ന സ​​​​​ഹ​​​​​ക​​​​​ര​​​​​ണം ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നു​​​​​ള്ള ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ആ​​​​​ഗ്ര​​​​​ഹ​​​​​മാ​​​​​ണു മോ​​​​​ദി​​​​​യു​​​​​ടെ സ​​​​​ന്ദ​​​​​ർ​​​​​ശ​​​നത്തി​​​ലൂടെ തെ​​​ളി​​​യു​​​ന്ന​​​തെ​​​ന്നു വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യം വ​​​​​ക്താ​​​​​വ് രവീഷ് കു​​​​​മാ​​​​​ർ പ​​​​​റ​​​​​ഞ്ഞു.


യൂ​​​​​റോ​​​​​പ്യ​​​​​ൻ യൂ​​​​​ണി​​​​​യ​​​​​നി​​​​​ലെ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ വ്യാ​​​​​പാ​​​​​ര​​​​​പ​​​​​ങ്കാ​​​​​ളി​​​​​യാ​​​​​ണ് ജ​​​​​ർ​​​​​മ​​​​​നി​​. 2016-17 ൽ 1876 ​​​​​കോ​​​​​ടി ഡോ​​​​​ള​​​​​റി​​​​​ന്‍റെ ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​വ്യാ​​​പാ​​​ര​​​മാ​​​ണു ന​​​ട​​​ന്ന​​​ത്. 718 കോ​​​​​ടി ഡോ​​​​​ള​​​​​റി​​​​​ന്‍റെ ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ൾ ഇ​​​​​ന്ത്യ ജ​​​​​ർ​​​​​മ​​​​​നി​​​​​യി​​​ലെ​​​ത്തി​​​ച്ചു. 1158 കോ​​​​​ടി ഡോ​​​​​ള​​​​​റി​​​​​ന്‍റെ ജർമൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​ വാങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.