വാംഗ് യിയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി
വാംഗ് യിയുമായി സുഷമ സ്വരാജ്  കൂടിക്കാഴ്ച നടത്തി
Monday, April 23, 2018 1:11 AM IST
ബെ​​​​യ്ജിം​​​​ഗ്: വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി സു​​​​ഷ​​​​മ സ്വ​​​​രാ​​​​ജ് ചൈ​​​​നീ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി വാം​​​ഗ് യി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം ബ​​​​ന്ധം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന് ഉ​​​​ന്ന​​​​ത​​​​ല ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​സം​​​​ഘ​​​​ത്തെ നി​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചും ഇ​​​​രു​​​​നേ​​​​താ​​​​ക്ക​​​​ളും ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി. ഷാം​​​​ഗ്‌​​​​ഹാ​​​​യി സ​​​​ഹ​​​​ക​​​​ര​​​​ണ ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ (എ​​​​സ്‌​​​​സി​​​​ഒ) സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ശ​​​​നി​​​​യാ​​​​ഴ്ച​​​​യാ​​​​ണു സു​​​​ഷ​​​​മ ചൈ​​​​നീ​​​​സ് ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തി​​​​യ​​​​ത്.

ച​​​​ർ​​​​ച്ച​​​​യ്ക്കു മു​​​​ന്പ് സ​​​​ർ​​​​ക്കാ​​​​ർ ഗ​​​​സ്റ്റ്ഹൗ​​​​സി​​​​ലെ​​​​ത്തി ഇ​​​​ന്ത്യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​യെ വാം​​​​ഗ് സ്വാ​​​​ഗ​​​​തം ചെ​​​​യ്തു. ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സ​​​​മാ​​​​ണ് രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും ഉ​​​​ന്ന​​​​ത​​​​ന​​​​യ​​​​ത​​​​ന്ത്ര​​​​ജ്ഞ​​​​പ​​​​ദ​​​​വി​​​​യാ​​​​യ സ്റ്റേ​​​​റ്റ് കൗ​​​​ൺ​​​​സി​​​​ല​​​​ർ സ്ഥാ​​​നം വാം​​​​ഗി​​​​നു ല​​​ഭി​​​ച്ച​​​ത്. ഇ​​​​തി​​​​നു​​​​ശേ​​​​ഷം ഇ​​​​ന്ത്യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി​​​​യ​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ആ​​​​ദ്യ​​​​കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ന​​​​ല​​​​ത്തേ​​​​ത്. സ്റ്റേ​​​​റ്റ് കൗ​​​​ൺ​​​​സി​​​​ല​​​​ർ പ​​​​ദ​​​​വി​​​​യി​​​​ലെ​​​​ത്തി​​​​യ വാം​​​​ഗി​​​​നെ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചാ​​​​യി​​​​രു​​​​ന്നു സു​​​​ഷ​​​​മ ച​​​​ർ​​​​ച്ച തു​​​​ട​​​​ങ്ങി​​​​വ​​​​ച്ച​​​​ത്. അ​​​​തി​​​​ർ​​​​ത്തി​​​​ത്ത​​​​ർ​​​​ക്കം പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് പ്ര​​​​ത്യേ​​​​ക​​​​പ്ര​​​​തി​​​​നി​​​​ധി​​​​യെ നി​​​​യോ​​​​ഗി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​വും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സൂ​​​​ചി​​​​പ്പി​​​​ച്ചു. ഭ​​​​ര​​​​ണ​​​​നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി​​​​ബ​​​​ന്ധം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ല്ല പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഈ​​​​വ​​​​ർ​​​​ഷം ദൃ​​​​ശ്യ​​​​മാ​​​​ണെ​​​​ന്ന് വാം​​​​ഗ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.