തിരുനാൾദിനത്തിൽ മൂവായിരം ഐസ്ക്രീം വിതരണം ചെയ്തു മാർപാപ്പ
തിരുനാൾദിനത്തിൽ മൂവായിരം ഐസ്ക്രീം വിതരണം ചെയ്തു മാർപാപ്പ
Tuesday, April 24, 2018 1:00 AM IST
വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: നാ​​​മ​​​ഹേ​​​തു​​​ക​​​ത്തി​​​രു​​​നാ​​​ളി​​​ൽ റോ​​​മി​​​ലെ പാ​​​വ​​​പ്പെ​​​ട്ട കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഐ​​​സ്ക്രീം ന​​​ല്കി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. മൂ​​​വാ​​​യി​​​രം ഐ​​​സ്ക്രീ​​​മു​​​ക​​​ളാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്.

അ​​​ർ​​​ജ​​​ന്‍റീ​​​ന​​​ക്കാ​​​ര​​​നാ​​​യ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ യ​​​ഥാ​​​ർ​​​ഥ പേ​​​ര് ഹോ​​​ർ​​​ഹെ മ​​​രി​​​യോ ബ​​​ർ​​​ഗോ​​​ളി​​​യോ എ​​​ന്നാ​​​ണ്. ഹോ​​​ർ​​​ഹെ എ​​​ന്നാ​​​ൽ ജോ​​​ർ​​​ജ്. ഇ​​​ന്ന​​​ലെ സെ​​​ന്‍റ് ജോ​​​ർ​​​ജി​​​ന്‍റെ തി​​​രു​​​നാ​​​ളാ​​​യി​​​രു​​​ന്നു.

2014ൽ ​​​ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ 78-ാം ജ​​​ന്മ​​​ദി​​​നം ആ​​​ഘോ​​​ഷി​​​ച്ച​​​ത് റോ​​​മി​​​ലെ അ​​​ഗ​​​തി​​​ക​​​ൾ​​​ക്ക് സ്‌​​​ലീ​​​പിം​​​ഗ് ബാ​​​ഗു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്താ​​​യി​​​രു​​​ന്നു. വീ​​​ടി​​​ല്ലാ​​​ത്ത എ​​​ട്ടു​​​പേ​​​രെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി ഒ​​​പ്പ​​​മി​​​രു​​​ത്തി ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ചാ​​​യി​​​രു​​​ന്നു 2016ലെ ​​​ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.