സൗദിയിൽ വിനോദനഗരം വരുന്നു
സൗദിയിൽ വിനോദനഗരം വരുന്നു
Wednesday, April 25, 2018 12:45 AM IST
റി​​​​​യാ​​​​​ദ്: സി​​​​​നി​​​​​മ​​​​​യ്ക്കു പി​​​​​ന്നാ​​​​​ലെ സൗ​​​​​ദി​​​​​ക​​​​​ൾ​​​​​ക്കു ര​​​​​സി​​​​​ക്കാ​​​​​നാ​​​​​യി വി​​​​​നോ​​​​​ദ​​​​​ന​​​​​ഗ​​​​​ര​​​​​വും എ​​​​​ത്തു​​​​​ന്നു. റി​​​​​യാ​​​​​ദി​​​​​ന​​​​​ടു​​​​​ത്ത് ക്വി​​​​​ദ്ദി​​​​​യ​​​​​യി​​​​​ൽ 334 ച​​​​​തു​​​​​ര​​​​​ശ്ര കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ വ്യാ​​​​​പ്തി​​​​​യി​​​​​ലാ​​ണു വി​​​​​നോ​​​​​ദ​​​​​ന​​​​​ഗ​​​​​രം നി​​​​​ർ​​​​​മി​​​​​ക്കു​​​​​ക. നി​​​​​ർ​​​​​മാ​​​​​ണോ​​​​​ദ്ഘാ​​​​​ട​​​​​നം സ​​​​​ൽ​​​​​മാ​​​​​ൻ രാ​​​​​ജാ​​​​​വ് ഇ​​​​​ന്ന് നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കും. തീം​​​ ​​പാ​​​​​ർ​​​​​ക്കു​​​​​ക​​​​​ളും സ​​​​​ഫാ​​​​​രി പാ​​​​​ർ​​​​​ക്കു​​​​​ക​​​​​ളും എ​​​​​ല്ലാം ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ൽ ഉ​​​​​ണ്ടാ​​​​​കും. കി​​​​​രീ​​ടാ​​​​​വ​​​​​കാ​​​​​ശി മു​​​​​ഹ​​​​​മ്മ​​​​​ദ് രാ​​​​​ജ​​​​​കു​​​​​മാ​​​​​ര​​​​​ന്‍റെ പ​​​​​ദ്ധ​​​​​തി​​​​​യാ​​​​​ണ് ഇ​​​​​തും എ​​​​​ന്നു റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്യ​​​​​പ്പെ​​​​​ടു​​​​​ന്നു.


എ​​​​​ണ്ണ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള വ​​​​​രു​​​​​മാ​​​​​നം കു​​​​​റ​​​​​യു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ മ​​​​​റ്റു മാ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ പ​​​​​ണം ക​​​​​ണ്ടെ​​​​​ത്താ​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗംകൂ​​​​​ടി​​​​​യാ​​ണി​​ത്. സി​​​​​നി​​​​​മ കാ​​​​​ണാ​​​​​നും അ​​​​​മ്യൂ​​​​​സ്മെ​​​​​ന്‍റ് പാ​​​​​ർ​​​​​ക്കു​​​​​ക​​​​​ൾ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കാ​​​​​നും സൗ​​​​​ദി​​​​​ക​​​​​ൾ ദു​​​​​ബാ​​​​​യി​​​​​ലും ബ​​​​​ഹ്റൈ​​​​​നി​​​​​ലു​​​​​മൊ​​​​​ക്കെ​​​​​യാ​​ണു പോ​​​​​കു​​​​​ന്ന​​​​​ത്. മൂ​​​​​ന്ന​​​​​ര പ​​​​​തി​​​​​റ്റാ​​​​​ണ്ടി​​​​​നു​​​​​ ശേ​​​​​ഷം ക​​​​​ഴി​​​​​ഞ്ഞ​​​​​യാ​​​​​ഴ്ച സൗ​​​​​ദി​​​​​യി​​​​​ൽ വാ​​​​​ണി​​​​​ജ്യ സി​​​​​നി​​​​​മാ പ്ര​​​​​ദ​​​​​ർ​​​​​ശ​​​​​നം ആ​​​​​രം​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.