എണ്ണക്കിണറിലെ തീ: മരണം 18
Thursday, April 26, 2018 12:35 AM IST
ജ​​​ക്കാ​​​ർ​​​ത്ത: സു​​​മാ​​​ത്ര​​​യി​​​ലെ അ​​​സെ പ്ര​​​വി​​​ശ്യ​​​യി​​​ലെ എ​​​ണ്ണ​​​ക്കി​​​ണ​​​റി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 18 ആ​​​യി. നി​​​ര​​​വ​​​ധി പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന കി​​ണ​​റി​​ൽ​​നി​​ന്ന് പു​​റ​​ത്തേ​​ക്ക് ഒ​​ഴു​​കി​​യ എ​​ണ്ണ ശേ​​ഖ​​രി​​ക്കാ​​ൻ എ​​ത്തി​​യ​​വ​​രാ​​ണു ദു​​ര​​ന്ത​​ത്തി​​നി​​ര​​യായത്. എ​​ണ്ണ​​ശേ​​ഖ​​രി​​ക്കാ​​ൻ എ​​ത്തി​​യ​​വ​​രി​​ൽ ആ​​​രെ​​​ങ്കി​​​ലും സി​​​ഗ​​​ര​​​റ്റ് കു​​​റ്റി​ വ​​ലി​​ച്ചെ​​റി​​ഞ്ഞ​​താ​​വാം തീ​​​പി​​​ടി​​​ത്ത​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.