അഫ്ഗാൻ ഡെപ്യൂട്ടി ഗവർണർ കൊല്ലപ്പെട്ടു
അഫ്ഗാൻ ഡെപ്യൂട്ടി  ഗവർണർ കൊല്ലപ്പെട്ടു
Friday, April 27, 2018 12:56 AM IST
കാ​​ബൂ​​ൾ: താ​​ലി​​ബാ​​ൻ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ലോ​​ഗ​​ർ പ്ര​​വി​​ശ്യ​​യി​​ലെ ഡെ​​പ്യൂ​​ട്ടി ഗ​​വ​​ർ​​ണ​​ർ ഖ​​മ​​റു​​ദ്ദീ​​ൻ ഷാ​​ക്കി​​ബും ര​​ണ്ട് അം​​ഗ​​ര​​ക്ഷ​​ക​​രും കൊ​​ല്ല​​പ്പെ​​ട്ടു. ഗ​​വ​​ർ​​ണ​​റു​​ടെ വ​​ക്താ​​വി​​നും പ്ര​​വി​​ശ്യാ അ​​പ്പീ​​ൽ കോ​​ട​​തി മേ​​ധാ​​വി​​ക്കും പ​​രി​​ക്കേ​​റ്റു.

അ​​ഫ്ഗാ​​ൻ സ​​ർ​​ക്കാ​​രി​​ന്‍റെ സ​​മാ​​ധാ​​ന​​നീ​​ക്കം ത​​ള്ളി​​യ താ​​ലി​​ബാ​​ൻ ആ​​ക്ര​​മ​​ണം ശ​​ക്ത​​മാ​​ക്കു​​മെ​​ന്നു ക​​ഴി​​ഞ്ഞ​​ദി​​വ​​സം പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.