ഇസ്രയേലിൽ മിന്നൽപ്രളയം: ഒന്പത് മരണം
ഇസ്രയേലിൽ മിന്നൽപ്രളയം:  ഒന്പത് മരണം
Friday, April 27, 2018 12:56 AM IST
ജ​​റു​​സ​​ലം: ദ​​ക്ഷി​​ണ ഇ​​സ്ര​​യേ​​ലി​​ൽ ട്ര​​ക്കിം​​ഗി​​നു പോ​​യ ഒ​​ന്പ​​തു ഹൈ​​സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ മി​​ന്ന​​ൽ പ്ര​​ള​​യ​​ത്തി​​ൽ മ​​രി​​ച്ചു. ഒ​​രാ​​ളെ കാ​​ണാ​​താ​​യി. പ​​രി​​ക്കേ​​റ്റ ഏ​​താ​​നും പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്. ​​

നെഗേ​​വ് മ​​രു​​ഭൂ​​മി​​യി​​ലെ സാ​​ഫി​​റ്റ് ന​​ദി​​യി​​ലും പ​​രി​​സ​​ര​​ത്തും സു​​ര​​ക്ഷാ​​സേ​​ന തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി. ക​​ഴി​​ഞ്ഞ 24 മ​​ണി​​ക്കൂ​​റി​​ൽ ഇ​​സ്ര​​യേ​​ലി​​ൽ ക​​ന​​ത്ത​​മ​​ഴ പെ​​യ്തു. ഏ​​ഴ് പെ​​ൺ​​കു​​ട്ടി​​ക​​ളും ര​​ണ്ട് ആ​​ൺ​​കു​​ട്ടി​​ക​​ളു​​മാ​​ണു മ​​രി​​ച്ച​​ത്. കാ​​ണാ​​താ​​യ പെ​​ൺ​​കു​​ട്ടി​​ക്കു​​വേ​​ണ്ടി തെ​​ര​​ച്ചി​​ൽ തു​​ട​​രു​​ക​​യാ​​ണ്. തെ​​ര​​ച്ചി​​ലി​​ൽ സൈ​​നി​​ക ഹെ​​ലി​​കോ​​പ്റ്റ​​റു​​ക​​ളും പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.