ബർലുസ്കോണിയുടെ വിലക്കു നീക്കി
Saturday, May 12, 2018 11:44 PM IST
മി​​​ലാ​​​ൻ: മു​​​ൻ ഇ​​​റ്റാ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സി​​​ൽ​​​വി​​​യോ ബ​​​ർ​​​ലു​​​സ്കോ​​​ണി​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ രാ​​​ഷ്‌​​​ട്രീ​​​യവി​​​ല​​​ക്ക് കോ​​​ട​​​തി നീ​​​ക്കി. 2013ൽ ​​​നി​​​കു​​​തി​​​വെ​​​ട്ടി​​​പ്പു കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് ആ​​​റു വ​​​ർ​​​ഷ​​​ത്തെ വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ന​​​ല്ലന​​​ട​​​പ്പു പ​​​രി​​​ഗ​​​ണി​​​ച്ച് ഒ​​​രു വ​​​ർ​​​ഷം മു​​​ന്പേ ശി​​​ക്ഷ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു മി​​​ലാ​​​നി​​​ലെ കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. എ​​​ൺ​​പ​​​ത്തി​​​യൊ​​​ന്നു​​​കാ​​​ര​​നാ​​യ ബ​​​ർ​​​ലു​​​സ്കോ​​​ണി​​​ക്ക് അ​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നാ​​​കും. മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഫോ​​​ർ​​​സാ ഇ​​​റ്റാ​​​ലി​​​യ പാ​​​ർ​​​ട്ടി​​​ക്കു കാ​​​ര്യ​​​മാ​​​യ സീ​​​റ്റു​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ല്ല.