പാക് പ്രവിശ്യാ അസംബ്ലികളിൽ ഷരീഫിനെതിരേ പ്രമേയം
Tuesday, May 15, 2018 11:03 PM IST
ലാ​​​​ഹോ​​​​ർ: മും​​​​ബൈ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലെ പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ പ​​​​ങ്കു സ​​​​മ്മ​​​​തി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​വാ​​​​സ് ഷ​​​​രീ​​​​ഫി​​​​നെ​​​​തി​​​​രേ രാ​​​​ജ്യ​​​​ദ്രോ​​ഹ​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ മൂ​​​​ന്നു പ്ര​​​​വി​​​​ശ്യാ അ​​​​സം​​​​ബ്ലി​​​​ക​​​​ളി​​​​ൽ പ്ര​​​​മേ​​​​യം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ടു.

പ​​​​ഞ്ചാ​​​​ബ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ​​​​മാ​​​​യ തെ​​​​ഹ്‌​​​​രി​​​​ക് ഇ ​​​​ഇ​​​​ൻ​​​​സാ​​​​ഫ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ ഷ​​​​രീ​​​​ഫി​​​​നെ തൂ​​​​ക്കി​​​​ലേ​​​​റ്റ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഷ​​​​രീ​​​​ഫ് മാ​​​​പ്പു പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്നു സി​​​​ന്ധിലെ അ​​​​സം​​​​ബ്ലി അം​​​​ഗീ​​​​ക​​​​രി​​​​ച്ച പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഖൈ​​​​ബ​​​​ർ​​​​പ​​​​ക്തൂ​​​​ൺ​​​​ഖ്വാ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ പ്ര​​​​മേ​​​​യ​​​​ത്തി​​​​ലും ഷ​​​​രീ​​​​ഫ് രൂ​​​​ക്ഷ​​​​മാ​​​​യി അ​​​​പ​​​​ല​​​​പി​​​​ക്ക​​​​പ്പെ​​​​ട്ടു.


പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ സ​​​​ജീ​​​​വ​​​​മാ​​​​ണെ​​​​ന്നും അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ട​​​​ന്ന് മും​​​​ബൈ​​​​യി​​​​ലെ​​​​ത്തി ജ​​​​ന​​​​ങ്ങ​​​​ളെ കൊ​​​​ല്ലാ​​​​ൻ അ​​​​വ​​​​രെ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​രു​​​തെ​​​ന്നും ഷ​​​​രീ​​​​ഫ് പ​​​റ​​​ഞ്ഞ​​​താ​​​​ണു വി​​​​വാ​​​​ദ​​​​മാ​​​​യ​​​​ത്.