ദുബായിൽ മലയാളിയുടെ മതസൗഹാർദം
Wednesday, May 16, 2018 11:56 PM IST
ദു​​​​ബാ​​​​യ്: റം​​​​സാ​​​​ൻ മാ​​​​സ​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി യു​​​​എ​​​​ഇ​​​​യി​​​​ലെ മു​​​​സ്‌​​​​ലിം തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്ക് മ​​​​ല​​​​യാ​​​​ളി മോ​​​​സ്ക് നി​​​​ർ​​​​മി​​​​ച്ചു ന​​​​ല്കി. കാ​​​​യം​​​​കു​​​​ളം സ്വ​​​​ദേ​​​​ശി​​​​യാ​​​​യ സ​​​​ജി ചെ​​​​റി​​​​യാ​​​​ൻ (49) ആ​​​​ണ് മൂ​​​​ന്നു ല​​​​ക്ഷം ഡോ​​​​ള​​​​ർ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച് ഫു​​​​ജൈ​​​​റ​​​​യി​​​​ൽ മു​​​​സ്‌​​​​ലിം പ​​​​ള്ളി നി​​​​ർ​​​​മി​​​​ച്ചു ന​​​​ല്കി​​​​യ​​​​തെ​​ന്നു ഗ​​​​ൾ​​​​ഫ് ന്യൂ​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

ഫു​​ജൈ​​​​റ​​​​യി​​​ൽ താ​​​ൻ വാ​​​ട​​​ക​​​യ്ക്കു​​​ന്ന ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന കെ​​​​ട്ടി​​​ട​​​​ത്തി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കാ​​​​ണ് മ​​​​റി​​​​യം ഉം ​​​​ഈ​​​​സ എ​​​​ന്നു പേ​​​​രി​​​​ൽ സ​​​​ജി ചെ​​​​റി​​​​യാ​​​​ൻ മോ​​​സ്ക് നി​​​​ർ​​​​മി​​​​ച്ചു ന​​​​ല്കി​​​​യ​​​​ത്. 53 ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ലെ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​ണ് ഇ​​​​വി​​​​ടെ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​ത്. താ​​​​മ​​​​സ​​​​സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്ന് അ​​​​ടു​​​​ത്തു​​​​ള്ള മോ​​​​സ്കി​​​​ലേ​​​​ക്ക് തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ടാ​​​​ക്സി​ കാ​​​റി​​​ൽ പോ​​​​കു​​​​ന്ന​​​​തു ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം മോസ്ക് നിർമിച്ചത്.


ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് വി​​ഭാ​​ഗ​​ക്കാ​​ര​​നായ സ​​​​ജി ചെ​​​​റി​​​​യാ​​​​ൻ ദി​​​​ബ്ബ​​​​യി​​​​ൽ നേ​​​​ര​​​​ത്തെ ക്രി​​​​സ്ത്യ​​​​ൻ​​​​പ​​​​ള്ളി നി​​​​ർ​​​​മി​​​​ച്ചു​​​​ന​​​​ല്കി​​​​യി​​​​രു​​​​ന്നു. ഇ​​​​വി​​​​ടെ മ​​​​റ്റു സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട ക്രൈ​​​​സ്ത​​​​വ​​​​രും പ്രാ​​​​ർ​​​​ഥ​​​​ന ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.