അൻവർ ഇബ്രാഹിം ജയിൽമോചിതനായി
Thursday, May 17, 2018 12:23 AM IST
ക്വാ​​​ലാ​​​ലം​​​പു​​​ർ: മ​​​ലേ​​​ഷ്യ​​​യെ സ​​​മൂ​​​ല പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​ക്കു​​​മെ​​​ന്ന് ഇന്നലെ ജ​​​യി​​​ൽ മോ​​​ചി​​​ത​​​നാ​​​യ രാ​​​ഷ്‌​​​ട്രീ​​​യ നേ​​​താ​​​വ് അ​​​ൻ​​​വ​​​ർ ഇ​​​ബ്രാ​​​ഹിം പ​​​റ​​​ഞ്ഞു. രാ​​​ജ്യ​​​ത്ത് പു​​​തി​​​യ സൂ​​​ര്യ​​​നു​​​ദി​​​ച്ചി​​​രി​​​ക്കു​​​കയാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

അ​​​ൻ​​​വ​​​റി​​​നെ സ്വ​​​വ​​​ർ​​​ഗാ​​​നു​​​രാ​​​ഗ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ 1999ലും 2015​​​ലും ത​​​ട​​​വി​​​ലാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ത് രാ​​​ഷ്‌​​​ട്രീ​​​യ​​​പ്രേ​​​രി​​​ത​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

ആ​​​റു​​​ പ​​​തി​​​റ്റാ​​​ണ്ടു ഭ​​​രി​​​ച്ച നാ​​​ഷ​​​ണ​​​ൽ ഫ്ര​​​ണ്ട് സ​​​ഖ്യം ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​താ​​​ണ് അ​​​ൻ​​​വ​​​റി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നു വ​​​ഴി​​​വ​​​ച്ച​​​ത്. രാ​​​ജാ​​​വി​​​ന്‍റെ മാ​​​പ്പു ല​​​ഭി​​​ച്ചു മോ​​​ചി​​​ത​​​നാ​​​യ​​​തി​​​നാ​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് നേ​​​രി​​​ട്ടു രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ക്കാം.


ഒ​​​ന്നുര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം അ​​​ൻ​​​വ​​​റി​​​ന് അ​​​ധി​​​കാ​​​രം കൈ​​​മാ​​​റു​​​മെ​​​ന്ന് പു​​​തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​ഹാ​​​തി​​​ർ മു​​​ഹ​​​മ്മ​​​ദ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​ട്ടി​​​മ​​​റിജ​​​യം നേ​​​ടി​​​യാ​​​ണ് മ​​​ഹാ​​​തീ​​​ർ നേ​​​തൃ​​​ത്വം ന​​​ല്കി​​​യ പ്ര​​​തി​​​പ​​​ക്ഷം വി​​​ജ​​​യി​​​ച്ച​​​ത്.

മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നജീബ് റ​​​സാ​​​ഖി​​​നെ​​​തി​​​രേ കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു ഡോ​​​ള​​​റി​​​ന്‍റെ സ​​​ർ​​​ക്കാ​​​ർ​​​ഫ​​​ണ്ട് അ​​​പ​​​ഹ​​​രി​​​ച്ചു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്.