ഗ്വാട്ടിമാലയും ജറുസലമിൽ എംബസി തുറന്നു
Thursday, May 17, 2018 12:23 AM IST
ജ​​​റു​​​സ​​​ലം: ജ​​​റു​​​സ​​​ല​​​മി​​​ൽ യു​​​എ​​​സ് എം​​​ബ​​​സി തു​​​റ​​​ന്നു ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തി​​​ന​​​കം ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ഗ്വാ​​​ട്ടി​​​മാ​​​ല​​​യും ജ​​​റുസ​​​ല​​​മി​​​ൽ എം​​​ബ​​​സി തു​​​റ​​​ന്നു. ബു​​​ധ​​​നാ​​​ഴ്ച​​​ത്തെ ഉ​​​ദ്ഘാ​​​ട​​​നച​​​ട​​​ങ്ങി​​​ൽ ഗ്വാ​​​ട്ടി​​​മാ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജി​​​മ്മി മൊ​​​റാ​​​ല​​​സും ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ത​​​ന്യാ​​​ഹു​​​വും പ​​​ങ്കെ​​​ടു​​​ത്തു.

ഈ ​​​മാ​​​സാ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ടെ​​​ൽ അ​​​വീ​​​വി​​​ൽനി​​​ന്ന് ത​​​ങ്ങ​​​ളു​​​ടെ എം​​​ബ​​​സി ജ​​​റുസ​​​ല​​​മി​​​ലേ​​​ക്കു മാ​​​റ്റു​​​മെ​​​ന്ന് മ​​​റ്റൊ​​​രു ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ പ​​​രാ​​​ഗ്വേ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.


തി​​​ങ്ക​​​ളാ​​​ഴ്ച യു​​​എ​​​സ് എം​​​ബ​​​സി ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തി​​​നു ഗാ​​​സ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യ പ​​​ല​​​സ്തീ​​​ൻ​​​കാ​​​ർ​​​ക്കെ​​​തി​​​രേ ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ 60 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. 2400ല​​​ധി​​​കം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.