അത്യുഷ്ണം: കറാച്ചിയിൽ 65 മരണം
അത്യുഷ്ണം: കറാച്ചിയിൽ 65 മരണം
Wednesday, May 23, 2018 1:13 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ക​​​റാ​​​ച്ചി​​​യി​​​ൽ അ​​ത്യു​​ഷ്ണ​​ത്തെ​​ത്തു​​ട​​ർ​​ന്ന് 65 പേ​​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു. ഞാ​​​യ​​​ർ മു​​​ത​​​ലു​​​ള്ള മൂ​​​ന്നു​​​ ദി​​​വ​​​സ​​​മാ​​​ണ് ഇ​​​ത്ര​​​യും പേ​​​ർ മ​​​രി​​​ച്ച​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച ക​​​റാ​​​ച്ചി​​​യി​​​ൽ ചൂ​​​ട് 44 ഡി​​​ഗ്രി സെ​​​ൽ​​​ഷ്യ​​​സ് ആ​​​യി​​​രു​​​ന്നു.


ന​​​ഗ​​​ര​​​ത്തി​​​ലെ ദ​​​രി​​​ദ്ര​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്ന് മോ​​​ർ​​​ച്ച​​​റി-​​​ആം​​​ബു​​​ല​​​ൻ​​​സ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​പ്പു​​​കാ​​​രാ​​​യ എ​​​ദി ഫൗ​​​ണ്ടേ​​​ഷ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.