ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിനു വനിതാ മേധാവി
ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിനു വനിതാ മേധാവി
Wednesday, May 23, 2018 1:13 AM IST
ന്യൂ​​യോ​​ർ​​ക്ക് : ന്യൂ​​യോ​​ർ​​ക്ക് സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ചി​​ന്‍റെ 226 വ​​ർ​​ഷ​​ത്തെ ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി വ​​നി​​ത​​യ്ക്ക് അ​​ധ്യ​​ക്ഷ പ​​ദ​​വി. നി​​ല​​വി​​ൽ ചീ​​ഫ് ഓ​​പ്പ​​റേ​​റ്റിം​​ഗ് ഓ​​ഫീ​​സ​​റാ​​യ സ്റ്റാ​​സി ക​​ണ്ണിം​​ഗാം വെ​​ള്ളി​​യാ​​ഴ്ച എ​​ക്സ്ചേ​​ഞ്ചി​​ന്‍റെ 67-ാമ​​ത്തെ പ്ര​​സി​​ഡ​​ന്‍റാ​​യി ചു​​മ​​ത​​ല​​യേ​​ൽ​​ക്കു​​മെ​​ന്നു വോ​​ൾ സ്ട്രീ​​റ്റ് ജേ​​ണ​​ൽ റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു. 1994ൽ ​​ഇ​​ന്‍റേ​​ണാ​​യാ​​ണു ക​​ണ്ണിം​​ഗാം ന്യൂ​​യോ​​ർ​​ക്ക് സ്റ്റോ​​ക് എ​​ക്സ്ചേ​​ഞ്ചി​​ൽ ജോ​​ലി ആ​​രം​​ഭി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.