ചെയ്യാത്ത കുറ്റത്തിന് 25 വർഷം തടവറയിൽ
ചെയ്യാത്ത കുറ്റത്തിന് 25 വർഷം തടവറയിൽ
Friday, May 25, 2018 12:59 AM IST
ബെ​​യ്ജിം​​ഗ്: ചെ​​യ്യാ​​ത്ത കു​​റ്റ​​ത്തി​​ന് 25വ​​ർ​​ഷം ത​​ട​​വു​​ശി​​ക്ഷ അ​​നു​​ഭ​​വി​​ച്ച ചൈ​​ന​​ക്കാ​​ര​​ൻ ര​​ണ്ടു​​കോ​​ടി 70 ല​​ക്ഷം ഡോ​​ള​​ർ ന​​ഷ്ട​​പ​​രി​​ഹാ​​രം തേ​​ടി കോ​​ട​​തി​​യി​​ൽ ഹ​​ർ​​ജി ന​​ൽ​​കി. 19കാ​​രി​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യെ​​ന്ന കേ​​സി​​ലാ​​ണ് 1990ൽ ​​ലി​​യു​​ഷോം​​ഗ്ളി​​ൻ അ​​റ​​സ്റ്റി​​ലാ​​യ​​ത്.

ലോ​​ക്ക​​പ്പ് മ​​ർ​​ദ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്നു പ്ര​​തി കു​​റ്റ​​സ​​മ്മ​​തം ന​​ട​​ത്തി. എ​​ന്നാ​​ൽ കു​​റ്റ​​സ​​മ്മ​​ത മൊ​​ഴി​​യി​​ൽ ഏ​​റെ പൊ​​രു​​ത്ത​​ക്കേ​​ടു​​ക​​ൾ ക​​ണ്ടെ​​ന്ന് കേ​​സ് പി​​ന്നീ​​ടു പ​​രി​​ശോ​​ധി​​ച്ച ഷാം​​ഗ് എ​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​ൻ ക​​ണ്ടെ​​ത്തി. ലി​​യു പ​​ല​​വ​​ട്ടം അ​​പ്പീ​​ൽ ന​​ൽ​​കി​​യെ​​ങ്കി​​ലും പ​​രി​​ഗ​​ണി​​ച്ചി​​ല്ല.​​ ഒ​​ടു​​വി​​ൽ ജി​​ലി​​ൻ ഹൈ​​ക്കോ​​ട​​തി കേ​​സ് പ​​രി​​ഗ​​ണി​​ക്കു​​ക​​യും വേ​​ണ്ട​​ത്ര തെ​​ളി​​വി​​ല്ലെ​​ന്ന കാ​​ര​​ണ​​ത്താ​​ൽ ശി​​ക്ഷ റ​​ദ്ദാ​​ക്കു​​ക​​യും ചെ​​യ്തു.


2016 ജ​​നു​​വ​​രി​​യി​​ൽ മോ​​ചി​​ത​​നാ​​വു​​ന്പോ​​ൾ ലി​​യു ത​​ട​​വ​​റ​​യി​​ൽ കാ​​ൽ​​ നൂ​​റ്റാ​​ണ്ടു പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​രു​​ന്നു. അ​​ന്പ​​തു​​കാ​​ര​​നാ​​യ ത​​നി​​ക്ക് ജോ​​ലി ചെ​​യ്യാ​​നു​​ള്ള വൈ​​ദ​​ഗ്ധ്യം സ​​ന്പാ​​ദി​​ക്കാ​​നാ​​യി​​ല്ലെ​​ന്നും മാ​​ന​​സി​​ക, ശാ​​രീ​​രി​​ക രോ​​ഗ​​ങ്ങ​​ൾ അ​​ല​​ട്ടു​​ന്നു​​വെ​​ന്നും ലി​​യു കോ​​ട​​തി​​യി​​ൽ ന​​ൽ​​കി​​യ ഹ​​ർ​​ജി​​യി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.