100 കോടി രൂപ നഷ്ടപരിഹാരം തേടി ഷരീഫ് നോട്ടീസയച്ചു
100 കോടി രൂപ നഷ്ടപരിഹാരം തേടി ഷരീഫ് നോട്ടീസയച്ചു
Friday, May 25, 2018 1:00 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: അ​​പ​​കീ​​ർ​​ത്തി​​ക​​ര​​മാ​​യ പ​​ത്ര​​ക്കു​​റി​​പ്പ് ഇ​​റ​​ക്കി​​യ​​തി​​നു നൂ​​റു​​കോ​​ടി രൂ​​പ ന​​ഷ്ട​​പ​​രി​​ഹാ​​രം ത​​ര​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് നാ​​ഷ​​ണ​​ൽ അ​​ക്കൗ​​ണ്ട​​ബി​​ലി​​റ്റി കോ​​ട​​തി(​​എ​​ൻ​​എ​​ബി) ചെ​​യ​​ർ​​മാ​​ൻ റി​​ട്ട​​യേ​​ഡ് ജ​​സ്റ്റീ​​സ് ജാ​​വേ​​ദ് ഇ​​ക്ബാ​​ലി​​ന് മു​​ൻ പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫ് വ​​ക്കീ​​ൽ നോ​​ട്ടീ​​സ​​യ​​ച്ചു.

ഷ​​രീ​​ഫ് കു​​ടും​​ബം 490 കോ​​ടി ഡോ​​ള​​റി​​ന്‍റെ ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ച്ച​​തു​​മൂ​​ലം ഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ​​ത്തി​​ൽ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യെ​​ന്ന് ലോ​​ക​​ബാ​​ങ്കി​​നെ ഉ​​ദ്ധ​​രി​​ച്ച് പ്രാ​​ദേ​​ശി​​ക​​പ​​ത്ര​​ത്തി​​ൽ വ​​ന്ന റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​ക്ബാ​​ൽ ഇ​​റ​​ക്കി​​യ പ​​ത്ര​​ക്കു​​റി​​പ്പാ​​ണു പ്ര​​ശ്ന​​മാ​​യ​​ത്.

എ​​ൻ​​എ​​ബി​​യു​​ടെ ശ്ര​​ദ്ധ​​യി​​ൽ വാ​​ർ​​ത്ത​​ വ​​ന്നെ​​ന്നും ഇ​​ന്ത്യ​​യി​​ലേ​​ക്കു പ​​ണം കൈ​​മാ​​റി​​യ സം​​ഭ​​വ​​ത്തി​​ൽ ഷ​​രീ​​ഫി​​നു പ​​ങ്കു​​ണ്ടോ എ​​ന്ന് അ​​ന്വേ​​ഷി​​ക്കു​​ക​​യാ​​ണെ​​ന്നും പ​​ത്ര​​ക്കു​​റി​​പ്പി​​ൽ പ​​റ​​ഞ്ഞു. എ​​ന്നാ​​ൽ ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്ക​​ലി​​നെ​​ക്കു​​റി​​ച്ച് ത​​ങ്ങ​​ളു​​ടെ റി​​പ്പോ​​ർ​​ട്ടി​​ൽ പ​​രാ​​മ​​ർ​​ശ​​മി​​ല്ലെ​​ന്നു ലോ​​ക​​ബാ​​ങ്ക് വ്യ​​ക്ത​​മാ​​ക്കി.


ര​​ണ്ടാ​​ഴ്ച​​യ്ക്ക​​കം അ​​പ​​കീ​​ർ​​ത്തി​​ക​​ര​​മാ​​യ പ്ര​​സ്താ​​വ​​ന​​യ്ക്കു മാ​​പ്പു​​പ​​റ​​യു​​ക​​യും നൂ​​റു​​കോ​​ടി രൂ​​പ ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ൽ​​കു​​ക​​യും ചെ​​യ്യ​​ണ​​മെ​​ന്ന് ഇ​​ക്ബാ​​ലി​​ന് അ​​യ​​ച്ച വ​​ക്കീ​​ൽ നോ​​ട്ടീ​​സി​​ൽ ഷ​​രീ​​ഫ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ്ര​​മു​​ഖ ഇം​​ഗ്ലീഷ്, ഉ​​ർ​​ദു പ​​ത്ര​​ങ്ങ​​ളി​​ൽ മാ​​പ്പ​​പേ​​ക്ഷ പ്ര​​സി​​ദ്ധീ​​ക​​രി​​ക്ക​​ണം. വീ​​ഴ്ച വ​​രു​​ത്തി​​യാ​​ൽ നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ൾ മു​​ന്നോ​​ട്ടു​​ കൊ​​ണ്ടു​​പോ​​കു​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.