ഇന്ത്യയെ പങ്കാളിയാക്കണമെന്ന് പോംപിയോ
ഇന്ത്യയെ  പങ്കാളിയാക്കണമെന്ന്  പോംപിയോ
Saturday, May 26, 2018 1:10 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ​​ഡി​​സി: ഇ​​​ന്ത്യ​​​യെ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പ​​​ങ്കാ​​​ളി​​​യാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യ​​​ണ​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക് പോം​​​പി​​​യോ. അ​​​മേ​​​രി​​​ക്ക​​​ൻ സെ​​​ന​​​റ്റി​​​ലെ വി​​ദേ​​ശ​​ബ​​ന്ധ​​ സ​​മി​​തി​​യെ അ​​​ഭി സം​​​ബോ​​​ധ​​​ന ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഇ​​​ന്ത്യ​​​യി​​​ൽ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ക​​​ണം ദ​​​ക്ഷ​​​ിണേ​​​ഷ്യ​​​യി​​​ലെ​​​യും മ​​​ധ്യേ​​​ഷ്യ​​​യി​​​ലെ​​​യും അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ദ്ധ​​​തി​​​ക​​​ൾ‌ ന​​​ട​​​പ്പി​​​ലാ​​​ക്കേ​​​ണ്ട​​​ത്.


അ​​​വി​​​ട​​​ത്തെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള സൗ​​​ഹൃ​​​ദം ഗു​​​ണം ചെ​​​യ്യും. ഇ​​​ന്ത്യ​​​യു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധം ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് താ​​​നും അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി ജ​​​യിം​​​സ് മാ​​​റ്റി​​​സും ഇ​​​ന്ത്യ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി കൂ​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​മെ​​​ന്നും പോം​​​പി​​​യോ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.