പ്രതിമകൾ സ്ഥാപിക്കുന്നതിൽ നിയന്ത്രണവുമായി ചൈന
പ്രതിമകൾ സ്ഥാപിക്കുന്നതിൽ നിയന്ത്രണവുമായി ചൈന
Sunday, May 27, 2018 1:15 AM IST
ബെ​​​​യ്ജിം​​​​ഗ്: മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നു കൂ​​​​ടു​​​​ത​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി ചൈ​​​​ന.
മ​​​​ത​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ പൊ​​​​തു​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ വ​​​​ലി​​​​യ പ്ര​​​​തി​​​​മ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​ത് നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ പ്രാ​​​​ദേ​​​​ശി​​​​ക​​​​ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ൾ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി. ബു​​​​ദ്ധ, താ​​​​വോ മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണ് ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്നു.


മ​​​​ത​​​​ത്തി​​​​ന്‍റെ സ്വാ​​​​ധീ​​​​നം ത​​​​ട​​​​യ​​​​ാൻ നി​​​​രീ​​​​ശ്വ​​​​ര​​​​വാ​​​​ദ​​​​വും ക​​​​മ്യൂ​​​​ണി​​​​സ്റ്റ് ത​​​​ത്വ​​​​സം​​​​ഹി​​​​ത​​​​ക​​​​ളും പ്രച രിപ്പിക്കുന്നതിനുള്ള നടപടികൾ ചൈനയിൽ ന​​​​ട​​​​ന്നു​​​​വ​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.