റാഖാ ആക്രമണം: യുഎസ് സഖ്യത്തെ കുറ്റപ്പെടുത്തി ആംനസ്റ്റി
Wednesday, June 6, 2018 12:48 AM IST
ജ​​നീ​​വ: സി​​റി​​യ​​ൻ ന​​ഗ​​ര​​മാ​​യ റാ​​ഖാ​​യെ ഐ​​എ​​സി​​ന്‍റെ പി​​ടി​​യി​​ൽ നി​​ന്നു മോ​​ചി​​പ്പി​​ക്കു​​ന്ന​​തി​​നു ക​​ഴി​​ഞ്ഞ വ​​ർ​​ഷം യു​​എ​​സ് സ​​ഖ്യം ന​​ട​​ത്തി​​യ വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ നൂ​​റു​​ക​​ണ​​ക്കി​​നു നി​​ര​​പ​​രാ​​ധി​​ക​​ളാ​​യ സി​​വി​​ലി​​യ​​ന്മാ​​ർ കൊ​​ല്ല​​പ്പെ​​ട്ടെ​​ന്ന് ആം​​ന​​സ്റ്റി ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ പ​​റ​​ഞ്ഞു.

ആ​​യി​​ര​​ക്ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു. ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​വ​​ർ​​ക്ക് എ​​തി​​രേ യു​​ദ്ധ​​ക്കു​​റ്റം ചു​​മ​​ത്താ​​വു​​ന്ന​​താ​​ണെ​​ന്ന് ആം​​ന​​സ്റ്റി പ​​റ​​ഞ്ഞു. ആ​​ക്ര​​മ​​ണം സം​​ബ​​ന്ധി​​ച്ച കൂ​​ടു​​ത​​ൽ വി​​വ​​രം വെ​​ളി​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് യു​​എ​​സ്, ബ്രി​​ട്ട​​ൻ, ഫ്രാ​​ൻ​​സ് തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളോ​​ട് ആം​​ന​​സ്റ്റി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.