അഗ്നിപർവത സ്ഫോടനം: കാണാതായത് 200 പേരെ
Thursday, June 7, 2018 12:51 AM IST
ഗ്വാ​​​ട്ടി​​​മാ​​​ല​​​ സി​​​റ്റി: ലാ​​​റ്റി​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ഗ്വാ​​​ട്ടി​​​മാ​​​ല​​​യി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച ഫ്യൂ​​​ഗോ അ​​​ഗ്നി​​​പ​​​ർ​​​വ​​​തം പൊ​​​ട്ടി​​​യ​​​തു​​​മൂ​​​ലം ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം 75 ആ​​​യി ഉ​​​യ​​​ർ​​​ന്നു. 200 പേ​​​രെ കാ​​​ണാ​​​താ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൂ​​​ടു​​​ത​​​ൽ​​​പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്തു​​​വ​​​രി​​​ക​​​യാ​​​ണ്. മ​​​രി​​​ച്ച​​​വ​​​രി​​​ൽ 27 പേ​​​രെ മാ​​​ത്ര​​​മേ തി​​​രി​​​ച്ച​​​റി​​​ഞ്ഞു​​​ള്ളു. സ്ഫോ​​​ട​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് 16000 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ലേ​​​ക്ക് ചാ​​​ര​​​വും പു​​​ക​​​യും ഉ​​​യ​​​ർ​​​ന്നു. ലാ​​​വാ പ്ര​​​വാ​​​ഹ​​​ത്തി​​​ൽ ചെ​​​റു​​​ഗ്രാ​​​മ​​​ങ്ങ​​​ൾ മൂ​​​ടി​​​പ്പോ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.