മരിയ ഫെർനാൻഡ യുഎൻ പ്രസിഡന്‍റ്
മരിയ ഫെർനാൻഡ യുഎൻ പ്രസിഡന്‍റ്
Thursday, June 7, 2018 12:51 AM IST
യു​​ണൈ​​റ്റ​​ഡ് നേ​​ഷ​​ൻ​​സ്: യു​​എ​​ൻ ജ​​ന​​റ​​ൽ അ​​സം​​ബ്ളി പ്ര​​സി​​ഡ​​ന്‍റാ​​യി ഇ​​ക്വ​​ഡോ​​ർ വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി മ​​രി​​യാ ഫെ​​ർ​​നാ​​ൻ​​ഡ എ​​സ്പി​​നോ​​സ ഗാ​​ർ​​സെ​​സി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. ഈ ​​പ​​ദ​​വി​​യി​​ലെ​​ത്തു​​ന്ന നാ​​ലാ​​മ​​ത്തെ വ​​നി​​ത​​യാ​​ണു ക​​വ​​യി​​ത്രി​​യും രാ​​ഷ്്‌‌ട്രീയ​​ക്കാ​​രി​​യു​​മാ​​യ മ​​രി​​യ ഫെ​​ർ​​നാ​​ൻ​​ഡ.

ഇ​​ന്ത്യ​​യി​​ൽ നി​​ന്നു​​ള്ള വി​​ജ​​യ​​ല​​ക്ഷ്മി പ​​ണ്ഡി​​റ്റ്(1953), ലൈ​​ബീ​​രി​​യ​​യി​​ലെ ആ​​ൻ​​ജി എ​​ലി​​സ​​ബ​​ത്ത് ബ്രൂ​​ക്സ്, ബ​​ഹ​​റി​​നി​​ലെ ഹ​​യാ റാ​​ഷി​​ദ് അ​​ൽ​​ഖ​​ലീ​​ഫാ എ​​ന്നി​​വ​​രാ​​ണ് ഇ​​തി​​നു മു​​ന്പ് ഈ ​​പ​​ദ​​വി അ​​ല​​ങ്ക​​രി​​ച്ച​​വ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.