യൂറോപ്യൻ കന്പനികൾക്ക് ഒഴിവു നൽകണമെന്ന്
Thursday, June 7, 2018 12:51 AM IST
പാ​​​രീ​​​സ്: ഇ​​​റാ​​​നു​​​മാ​​​യി വ്യാ​​​പാ​​​രം ന​​​ട​​​ത്തു​​​ന്ന യൂ​​​റോ​​​പ്യ​​​ൻ ക​​​ന്പ​​​നി​​​ക​​​ളെ സാ​​​ന്പ​​​ത്തി​​​ക ശി​​​ക്ഷാ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു ഫ്രാ​​​ൻ​​​സ്, ബ്രി​​​ട്ട​​​ൻ, ജ​​​ർ​​​മ​​​നി എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നും അ​​​മേ​​​രി​​​ക്ക​​​യോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള ആ​​​ണ​​​വ​​​ക്ക​​​രാ​​​റി​​​ൽ​​​നി​​​ന്ന് ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി പി​​​ന്മാ​​​റി​​​യ അ​​​മേ​​​രി​​​ക്ക ഇ​​​റാ​​​ന് എ​​​തി​​​രേ ക​​​ർ​​​ക്ക​​​ശ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു ത​​​യാ​​​റെ​​​ടു​​​ക്കു​​​ക​​​യാ​​​ണ്. ഉ​​​പ​​​രോ​​​ധം ലം​​​ഘി​​​ച്ച് ഇ​​​റാ​​​നു​​​മാ​​​യി വ്യാ​​​പാ​​​രം ന​​​ട​​​ത്തു​​​ന്ന ക​​​ന്പ​​​നി​​​ക​​​ളെ​​​യും ശി​​​ക്ഷി​​​ക്കു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക വ്യ​​​ക്ത​​​മാ​​​ക്കി.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് യു​​​എ​​​സ് ട്ര​​​ഷ​​​റി സെ​​​ക്ര​​​ട്ട​​​റി സ്റ്റീ​​​വ​​​ൻ മു​​​ൻ​​​ചി​​​ൻ , സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മൈ​​​ക്ക് പോം​​​പി​​​യോ എ​​​ന്നി​​​വ​​​ർ​​​ക്ക് യു​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ ഒ​​​ഴി​​​വു തേ​​​ടി ക​​​ത്ത​​​യ​​​ച്ച​​​ത്. ആ​​​ണ​​​വ​​​ക്ക​​​രാ​​​ർ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് യൂ​​​റോ​​​പ്യ​​​ൻ ക​​​ന്പ​​​നി​​​ക​​​ൾ ഇ​​​റാ​​​നി​​​ൽ നി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ക​​​രാ​​​റി​​​ൽ​​​നി​​​ന്ന് ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി പി​​​ന്മാ​​​റു​​​ക​​​യും ഉ​​​പ​​​രോ​​​ധം പു​​​ന​​​സ്ഥാ​​​പി​​​ക്കു​​​ക​​​യും കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന അ​​​മേ​​​രി​​​ക്ക​​​യു​​​ടെ നി​​​ല​​​പാ​​​ട് യൂ​​​റോ​​​പ്യ​​​ൻ ക​​​ന്പ​​​നി​​​ക​​​ളെ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കും. അ​​​മേ​​​രി​​​ക്ക ത​​​ങ്ങ​​​ൾ​​​ക്ക് ഒ​​​ഴി​​​വു ന​​​ൽ​​​കാ​​​ത്ത​​​പ​​​ക്ഷം ഇ​​​റാ​​​നി​​​ൽ തു​​​ട​​​ർ​​​ന്നും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ടാ​​​വു​​​മെ​​​ന്നു ഫ്ര​​​ഞ്ച് ക​​​ന്പ​​​നി ടോ​​​ട്ട​​​ലും നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സി​​​ലെ പ്ര​​​മു​​​ഖ ക​​​ന്പ​​​നി മെ​​​ർ​​​സ്കും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.