ഫ്ലോറിഡയിൽ കൂട്ടക്കൊല; അഞ്ചു മരണം
ഫ്ലോറിഡയിൽ കൂട്ടക്കൊല; അഞ്ചു മരണം
Wednesday, June 13, 2018 12:45 AM IST
ഒ​​​ർ​​​ലാ​​​ൻ​​​ഡോ: ഫ്ലോറി​​​ഡ​​​യി​​​ലെ ഒ​​​ർ​​​ലാ​​​ൻ​​​ഡോ ന​​​ഗ​​​ര​​​ത്തി​​​ലെ അ​​​പ്പാ​​​ർ​​​ട്ടു​​മെ​​​ന്‍റി​​​ൽ അ​​​ക്ര​​​മി നാ​​​ലു കു​​​ട്ടി​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്ന​​​ശേ​​​ഷം ജീ​​​വ​​​നൊ​​​ടു​​​ക്കി.

വീ​​​ട്ടു​​​ക​​​ല​​​ഹ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് കു​​​ട്ടി​​​ക​​​ളെ ബ​​​ന്ദി​​​ക​​​ളാ​​​ക്കി​​​യ​​​ശേ​​​ഷം മു​​​റി​​​യ​​​ട​​​ച്ചി​​​രു​​​ന്ന അ​​​ക്ര​​​മി​​​യെ തേ​​​ടി തി​​​ങ്ക​​​ളാ​​​ഴ്ച പോ​​​ലീ​​​സെ​​​ത്തി​​​യ​​​പ്പോ​​​ഴേ​​​ക്കും കു​​​ട്ടി​​​ക​​​ളെ വ​​​ക​​​വ​​​രു​​​ത്തി​​​യ​​​ശേ​​​ഷം ഇ​​​യാ​​​ൾ ജീ​​​വ​​​നൊ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മു​​​പ്പ​​​ത്ത​​​ഞ്ചു​​​കാ​​​ര​​​നാ​​​യ ഗാ​​​രി ലി​​​ൻ​​​ഡ്സേ​​​യാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട അ​​​ക്ര​​​മി​​​യെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞു. ഒ​​​രു​​​വ​​​യ​​​സും ആ​​​റു​​​വ​​​യ​​​സും പ​​​ത്തു വ​​​യ​​​സും പ​​​തി​​​നൊ​​​ന്നു​​​വ​​​യ​​​സു​​​മു​​​ള്ള കു​​​ട്ടി​​​ക​​​ളാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.