മേരി അന്‍റ്യോയിന്‍റെ മുത്തുകൾ ലേലത്തിന്
മേരി അന്‍റ്യോയിന്‍റെ  മുത്തുകൾ ലേലത്തിന്
Thursday, June 14, 2018 1:10 AM IST
പാ​​​രീ​​​സ്: പ​​​തി​​​നെ​​​ട്ടാം നൂ​​​റ്റാ​​​ണ്ടി​​​ലെ ഫ്ര​​​ഞ്ച് വി​​​പ്ല​​​വ​​​ത്തി​​​നി​​​ടെ കൊ​​​ല്ല​​​പ്പെ​​​ട്ട മേ​​​രി അന്‍റ്യോയിൻ രാ​​​ജ്ഞി​​​യു​​​ടെ മു​​​ത്തു പ തിപ്പിച്ച ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ ലേ​​​ല​​​ത്തി​​​ന്. വ​​​ജ്ര​​​ത്തി​​​ൽ മു​​​ത്തു ഘ​​​ടി​​​പ്പി​​​ച്ച പ​​​ത​​​ക്കം അ​​​ട​​​ക്ക​​​മു​​​ള്ള ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് വി​​​ല്പ​​​ന​​​യ്ക്കു വ​​​യ്ക്കു​​​ന്ന​​​തെ​​​ന്ന് ലേ​​​ലം ന​​​ട​​​ത്തു​​​ന്ന സോ​​​ത്തേ​​​ബി ക​​​ന്പ​​​നി പ​​​റ​​​ഞ്ഞു.


ര​​​ണ്ടു നൂ​​​റ്റാ​​​ണ്ടാ​​​യി ഈ ​​​ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ പൊ​​​തു​​​ജ​​​ന​​​മ​​​ധ്യ​​​ത്തി​​​ലെ​​​ത്തി​​​യി​​​ട്ടി​​​ല്ല. 20 ല​​​ക്ഷം ഡോ​​​ള​​​റാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന വി​​​ല. മേ​​​രി അ ന്‍റ്യോയിനെ വി​​​പ്ല​​​വ​​​കാ​​​രി​​​ക​​​ൾ പി​​​ടി​​​കൂ​​​ടി ഗി​​​ല്ല​​​റ്റി​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ചു ത​​​ല​​​വെ​​​ട്ടി കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.