യുഎഇ വീസ നയത്തിൽ മാറ്റം
യുഎഇ വീസ നയത്തിൽ മാറ്റം
Thursday, June 14, 2018 11:56 PM IST
ദു​​​ബാ​​​യി: വി​​​ദേ​​​ശതൊ​​​ഴി​​​ലാ​​​ളി വീ​​​സ ന​​​യ​​​ത്തി​​​ൽ കാ​​​ത​​​ലാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്താ​​​ൻ യു​​​എ​​​ഇ തീ​​​രു​​​മാ​​​നി​​​ച്ചു. വി​​​ദേ​​​ശ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ പേ​​​രി​​​ൽ സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​ക​​​ൾ നി​​​ർ​​​ബ​​​ന്ധി​​​ത ബാ​​​ങ്ക് ഗാര​​​ന്‍റി ന​​​ല്ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ ഉ​​​പേ​​​ക്ഷി​​​ച്ച​​​താ​​​ണ് പ്ര​​​ധാ​​​നം. ഒ​​​രു തൊ​​​ഴി​​​ലാ​​​ളി​​​ക്ക് 3000 ദി​​​ർ​​​ഹം വ​​​ച്ചാ​​​ണു അ​​​ട​​​യ്ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​നു പ​​​ക​​​രം ഓ​​​രോ തൊ​​​ഴി​​​ലാ​​​ളി​​​ക്കും 60 ദി​​​ർ​​​ഹ​​​ത്തി​​​ന്‍റെ വാ​​​ർ​​​ഷി​​​ക ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് എ​​​ടു​​​ത്താ​​​ൽ മ​​​തി.

യു​​​എ​​​ഇ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും ദു​​​ബാ​​​യ് ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യു​​​മാ​​​യ ഷെ​​​യ്ഖ് മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ റാ​​​ഷി​​​ദ് അ​​​ൽ മ​​​ഖ്തൂ​​​മി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബു​​​ധ​​​നാ​​​ഴ്ച ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ.

വി​​​ദേ​​​ശ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കാ​​​യി എ​​​ടു​​​ക്കു​​​ന്ന ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​ന് 20,000 ദി​​​ർ​​​ഹ​​​മാ​​​ണ് ക​​​വ​​​റേ​​​ജ് തു​​​ക. തൊ​​​ഴി​​​ൽ സ്ഥ​​​ല​​​ത്തെ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ, രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ ചെ​​​ല​​​വു​​​ക​​​ൾ, ജോ​​​ലി നി​​​ർ​​​ത്തു​​​ന്പോ​​​ഴു​​​ള്ള ആ​​​നു​​​കൂ​​​ല്യം, മ​​​ട​​​ക്ക​​​യാ​​​ത്രാ ടി​​​ക്ക​​​റ്റ് എ​​​ന്നി​​​വ​​​യ്ക്കെ​​​ല്ലാം ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​വ​​​റേ​​​ജ് ല​​​ഭി​​​ക്കും.

വി​​​ദേ​​​ശ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ പേ​​​രി​​​ൽ ഇ​​​തു​​​വ​​​രെ നി​​​ക്ഷേ​​​പി​​​ച്ചി​​​ട്ടു​​​ള്ള 1400 കോ​​​ടി ദി​​​ർ​​​ഹം സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു മ​​​ട​​​ക്കി ന​​​ല്കും. സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ലെ ബി​​​സി​​​ന​​​സ് വി​​​ക​​​സ​​​നം അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​യ്ക്ക് ഇ​​​തോ​​​ടെ ആ​​​ക്കം കൂ​​​ടും.

തൊ​​​ഴി​​​ൽ​​​തേ​​​ടി​​​യെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് താ​​​ത്കാ​​​ലി​​​ക വീ​​​സ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ല്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. നി​​​ല​​​വി​​​ൽ മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം തൊ​​​ഴി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ൽ രാ​​​ജ്യം വി​​​ടേ​​​ണ്ടി​​​വ​​​രും.
അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്ക് സ്വ​​​യം മ​​​ട​​​ങ്ങാ​​​ൻ അ​​​വ​​​സ​​​രം ന​​​ല്കു​​​ന്ന തീരുമാന​​​വു​​​മു​​​ണ്ട്. വീ​​​സ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്താ​​​നും പു​​​തു​​​ക്കാ​​​നും ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് രാ​​​ജ്യം വി​​​ടാ​​​തെ​​​യും രാ​​​ജ്യ​​​ത്തു ക​​​ട​​​ക്കാ​​​തെ​​​യും അ​​​തു ചെ​​​യ്യാം.

ട്രാ​​​ൻ​​​സി​​​റ്റ് യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​യു​​​ള്ള ഫീ​​​സ് 48 മ​​​ണി​​​ക്കൂ​​​ർ നേ​​​ര​​​ത്തേ​​​ക്ക് ഒ​​​ഴി​​​വ​​​ാക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. 50 ദി​​​ർ​​​ഹം അ​​​ട​​​ച്ചാ​​​ൽ ട്രാ​​​ൻ​​​സി​​​റ്റ് വീ​​​സ 96 മ​​​ണി​​​ക്കൂ​​​ർ നീ​​​ട്ടി ന​​​ല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.