കൊളംബിയയിൽ ഇടതുപക്ഷത്തിനു പരാജയം
കൊളംബിയയിൽ ഇടതുപക്ഷത്തിനു പരാജയം
Tuesday, June 19, 2018 1:01 AM IST
ബോ​​ഗ​​ട്ട: കൊ​​ളം​​ബി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഇ​​ട​​തു​​പ​​ക്ഷ സ്ഥാ​​നാ​​ർ​​ഥി ഗു​​സ്താ​​വോ പെ​​ട്രോ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി രാ​​ഷ്‌ട്രീയ​​ത്തി​​ൽ ന​​വാ​​ഗ​​ത​​നാ​​യ വ​​ല​​തു​​പ​​ക്ഷ സ്ഥാ​​നാ​​ർ​​ഥി ഐ​​വ​​ൻ ഡു​​ക്യു അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി.

ഞാ​​യ​​റാ​​ഴ്ച​​ത്തെ വോ​​ട്ടെ​​ടു​​പ്പി​​ൽ ഐ​​വ​​ന് 54 ശ​​ത​​മാ​​നം വോ​​ട്ടു കി​​ട്ടി. 2016ൽ ​​മാ​​ർ​​ക്സി​​റ്റ് ഫാ​​ർ​​ക് ഗ​​റി​​ല്ല​​ക​​ളു​​മാ​​യി ഉ​​ണ്ടാ​​ക്കി​​യ സ​​മാ​​ധാ​​ന​​ക​​രാ​​ർ പു​​ന​​ഃപരി​​ശോ​​ധി​​ക്കു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. അ​​ര​​നൂ​​റ്റാ​​ണ്ടു ദീ​​ർ​​ഘി​​ച്ച അ​​രാ​​ജ​​ക​​ത്വ​​ത്തി​​ന് വി​​രാ​​മ​​മി​​ട്ട ക​​രാ​​റാ​​ണി​​ത്. ആ​​യു​​ധം താ​​ഴെ വ​​ച്ച് തെ​​ര​​ഞ്ഞെ​​ടു​​പ്പു രാഷ്‌ട്രീയ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ഗ​​റി​​ല്ല​​ക​​ൾ സ​​മ്മ​​തി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ സാ​​യു​​ധ സ​​മ​​ര​​കാ​​ല​​ത്തെ കു​​റ്റ​​ങ്ങ​​ൾ​​ക്ക് നി​​സാ​​ര ശി​​ക്ഷ പോ​​രെ​​ന്നാ​​ണ് ഐ​​വ​​ന്‍റെ നി​​ല​​പാ​​ട്. വി​​ദ്വേ​​ഷ​​മി​​ല്ലാ​​തെ ഭ​​ര​​ണം ന​​ട​​ത്തു​​മെ​​ന്നും രാ​​ജ്യ​​ത്ത് ഐ​​ക്യം സ്ഥാ​​പി​​ക്കു​​മെ​​ന്നും ഐ​​വ​​ൻ വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.