മെർക്കലിന് അന്ത്യശാസനം
മെർക്കലിന് അന്ത്യശാസനം
Tuesday, June 19, 2018 1:01 AM IST
ബ​​ർ​​ലി​​ൻ: അ​​ഭ​​യാ​​ർ​​ഥി പ്ര​​ശ്ന​​ത്തി​​ൽ ജ​​ർ​​മ​​ൻ ചാ​​ൻ​​സ​​ല​​ർ ആം​​ഗ​​ല മെ​​ർ​​ക്ക​​ലും ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി ഹോ​​ഴ്സ്റ്റ് സീ​​ഹോ​​ഫ​​റും ഇ​​ട​​യു​​ന്നു. ര​​ണ്ടാ​​ഴ്ച​​യ്ക്ക​​കം പ്ര​​ശ്ന​​പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക്ക​​ണ​​മെ​​ന്നു സീ​​ഹോ​​ഫ​​ർ ചെ​​യ​​ർ​​മാ​​നാ​​യ ഭ​​ര​​ണ​​മു​​ന്ന​​ണി​​യി​​ലെ സ​​ഖ്യ​​ക​​ക്ഷി സി​​എ​​സ്‌യു ​​മെ​​ർ​​ക്ക​​ലി​​ന് അ​​ന്ത്യ​​ശാ​​സ​​നം ന​​ൽ​​കി. മ​​റ്റേ​​തെ​​ങ്കി​​ലും രാ​​ജ്യ​​ത്ത് ആ​​ദ്യ​​മെ​​ത്തു​​ക​​യും അ​​വി​​ടെ ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ക​​യും ചെ​​യ്ത അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ പി​​ന്നീ​​ട് ജ​​ർ​​മ​​ൻ അ​​തി​​ർ​​ത്തി​​യി​​ൽ എ​​ത്തി​​യാ​​ൽ തി​​രി​​ച്ച​​യ​​യ്ക്കു​​ന്ന​​തി​​നു ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​മെ​​ന്നാ​​ണ് ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി​​യു​​ടെ നി​​ല​​പാ​​ട്. അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ​​ക്കു വാ​​തി​​ൽ തു​​റ​​ന്നി​​ട്ട മെ​​ർ​​ക്ക​​ൽ ഇ​​തി​​നോ​​ടു യോ​​ജി​​ക്കു​​ന്നി​​ല്ല. അ​​ഭ​​യാ​​ർ​​ഥി പ്ര​​ശ്ന​​ത്തി​​ൽ മ​​റ്റു യൂ​​റോ​​പ്യ​​ൻ നേ​​താ​​ക്ക​​ളു​​മാ​​യി ച​​ർ​​ച്ച ചെ​​യ്ത് പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്താ​​ൻ സി​​എ​​സ്‌യു ​​ര​​ണ്ടാ​​ഴ്ച​​ത്തെ സ​​മ​​യം ചാ​​ൻ​​സ​​ല​​ർ​​ക്ക് അ​​നു​​വ​​ദി​​ച്ചു. പ​​രി​​ഹാ​​രം ഉ​​ണ്ടാ​​വാ​​ത്ത പ​​ക്ഷം മെ​​ർ​​ക്ക​​ലി​​ന് ഭ​​ര​​ണം ഒ​​ഴി​​യേ​​ണ്ടി വ​​ന്നേ​​ക്കാം.


അ​​ഭ​​യാ​​ർ​​ഥി പ്ര​​വാ​​ഹം നി​​യ​​ന്ത്രി​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി സി​​എ​​സ്‌യു ​​ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ണ്ട്. ഒ​​ക്ടോ​​ബ​​റി​​ൽ ബ​​വേ​​റി​​യ​​യി​​ലെ റീ​​ജ​​ണ​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വോ​​ട്ടു കി​​ട്ടാ​​ൻ ഇ​​ത് ആ​​വ​​ശ്യ​​മാ​​ണെ​​ന്നു സി​​എ​​സ്‌യു ​​ക​​രു​​തു​​ന്നു

അ​​ഭ​​യാ​​ർ​​ഥി പ്ര​​ശ്ന​​ത്തി​​ൽ യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളെ ഒ​​രു​​മി​​ച്ചു നി​​ർ​​ത്താ​​ൻ മെ​​ർ​​ക്ക​​ൽ ഏ​​റെ ബു​​ദ്ധി​​മു​​ട്ടു​​മെ​​ന്നാ​​ണ് സൂ​​ച​​ന. ഇ​​റ്റ​​ലി, ഓ​​സ്ട്രി​​യ, ഹം​​ഗ​​റി, പോ​​ള​​ണ്ട് തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ൾ അ​​ഭ​​യാ​​ർ​​ഥി​​ക​​ളു​​ടെ എ​​ണ്ണം പ​​രി​​മി​​ത​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന നി​​ല​​പാ​​ടി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.