കടത്തുബോട്ടു മുങ്ങി 190 പേരെ കാണാതായി
കടത്തുബോട്ടു മുങ്ങി 190 പേരെ കാണാതായി
Thursday, June 21, 2018 12:55 AM IST
ജ​​ക്കാ​​ർ​​ത്ത: ഇ​​ന്തോ​​നേ​​ഷ്യ​​യി​​ലെ സു​​മാ​​ത്ര ദ്വീ​​പി​​ലെ തോ​​ബാ​​ത​​ടാ​​ക​​ത്തി​​ൽ തി​​ങ്ക​​ളാ​​ഴ്ച ക​​ട​​ത്തു ബോ​​ട്ടു​​മു​​ങ്ങി കാ​​ണാ​​താ​​യ​​വ​​രു​​ടെ എ​​ണ്ണം 190 ആ​​യെ​​ന്നു ബി​​ബി​​സി പ​​റ​​ഞ്ഞു. 18 പേ​​ർ ര​​ക്ഷ​​പ്പെ​​ട്ടു. അ​​നു​​വ​​ദ​​നീ​​യ​​മാ​​യ​​തി​​ന്‍റെ മൂ​​ന്നി​​ര​​ട്ടി യാ​​ത്ര​​ക്കാ​​രും ഏ​​താ​​നും മോ​​ട്ടോ​​ർ​​ബൈ​​ക്കു​​ക​​ളും ബോ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.