ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ത്തി​നും വി​ല്പ​ന​നി​കു​തി
ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ത്തി​നും  വി​ല്പ​ന​നി​കു​തി
Friday, June 22, 2018 1:16 AM IST
ന്യൂ​യോ​ർ​ക്ക്: ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ത്തി​നു വി​ല്പ​ന​നി​കു​തി ചു​മ​ത്താ​ൻ അ​മേ​രി​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്ന് യു​എ​സ് സു​പ്രീം​കോ​ട​തി. സൗ​ത്ത് ഡ​ക്കോ​ട്ട സം​സ്ഥാ​നം ന​ൽ​കി​യ കേ​സി​ലാ​ണു വി​ധി. ഓ​ൺ​ലൈ​ൻ ക​ന്പ​നി​ക്കു സം​സ്ഥാ​ന​ത്ത് ഭൗ​തി​ക സാ​ന്നി​ധ്യ​മി​ല്ലെ​ങ്കി​ലും നി​കു​തി ചു​മ​ത്താം എ​ന്നു കോ​ട​തി പ​റ​ഞ്ഞു. ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​റ്റ​ങ്ങ​ൾ​ക്ക് ഈ ​വി​ധി വ​ഴി​തെ​ളി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.