നെതന്യാഹുവിന്‍റെ ഭാര്യ സാറയ്ക്ക് എതിരേ കേസെടുത്തു
നെതന്യാഹുവിന്‍റെ ഭാര്യ സാറയ്ക്ക് എതിരേ കേസെടുത്തു
Friday, June 22, 2018 1:16 AM IST
ജ​​റു​​സ​​ലം: ഇ​​സ്രേ​​ലി പ്ര​​ധാ​​ന​​മ​​ന്ത്രി ബ​​ന്യാ​​മി​​ൻ നെ​​ത​​ന്യാ​​ഹു​​വി​​ന്‍റെ ഭാ​​ര്യ സാ​​റ​​യ്ക്ക് എ​​തി​​രേ വ​​ഞ്ച​​ന​​ക്കു​​റ്റം ചു​​മ​​ത്തി കേ​​സെ​​ടു​​ത്തു. വീ​​ട്ടു​​ചെ​​ല​​വു സം​​ബ​​ന്ധി​​ച്ച് ക​​ണ​​ക്കു​​ക​​ളി​​ൽ തി​​രി​​മ​​റി ന​​ട​​ത്തി​​യെ​​ന്നാ​​ണ് ആ​​രോ​​പ​​ണം. വീ​​ട്ടി​​ൽ പാ​​ച​​ക​​ക്കാ​​രു​​ണ്ടാ​​യി​​ട്ടും പൊ​​തു​​ഖ​​ജ​​നാ​​വി​​ൽ​​നി​​ന്നു വ​​ൻ​​തു​​ക ചെ​​ല​​വ​​ഴി​​ച്ചു പു​​റ​​ത്തു​​നി​​ന്നു ഭ​​ക്ഷ​​ണം വാ​​ങ്ങി​​യെ​​ന്നാ​​ണു കേ​​സ്. 2010നും 2013​​നും ഇ​​ട​​യ്ക്ക് 97000 ഡോ​​ള​​റാ​​ണ് ഈ ​​ഇ​​ന​​ത്തി​​ൽ ചെ​​ല​​വാ​​ക്കി​​യ​​ത്.


കു​​റ്റം സ​​മ്മ​​തി​​ക്കു​​ക​​യും ഖ​​ജ​​നാ​​വി​​നു ചെ​​ല​​വാ​​യ തു​​ക​​യി​​ൽ നി​​ശ്ചി​​ത സം​​ഖ്യ തി​​രി​​ച്ച​​ട​​യ്ക്കു​​ക​​യും ചെ​​യ്താ​​ൽ കേ​​സി​​ൽ നി​​ന്ന് ഒ​​ഴി​​വാ​​ക്കാ​​മെ​​ന്നു പ്രോ​​സി​​ക്യൂ​​ട്ട​​ർ​​മാ​​ർ സാ​​റാ​​യോ​​ടു പ​​റ​​ഞ്ഞി​​രു​​ന്നു​​വെ​​ന്നും എ​​ന്നാ​​ൽ അ​​വ​​ർ വി​​സ​​മ്മ​​തി​​ച്ചെ​​ന്നും പ്രാ​​ദേ​​ശി​​ക മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.