യുഎഇയിൽ മൂന്നു മാസത്തെ പൊതുമാപ്പ്
യുഎഇയിൽ  മൂന്നു മാസത്തെ പൊതുമാപ്പ്
Friday, June 22, 2018 1:16 AM IST
ദുബായ്: യുഎഇയിൽ ഓ​ഗ​​​സ്റ്റ് ഒ​​​ന്നു​​​മു​​​ത​​​ൽ മൂ​​​ന്നു മാ​​​സ​​​ത്തേ​​​ക്ക് പൊ​​​തു​​​മാ​​​പ്പു പ്ര​​​ഖ്യാ​​​പി​​​ച്ചു. അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി രാ​​​ജ്യ​​​ത്തു ത​​​ങ്ങു​​​ന്ന വി​​​ദേ​​​ശി​​ക​​ളാ​​യ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് നാ​​​മ​​​മാ​​​ത്ര ഫീ​​​സു ന​​​ൽ​​​കി രേ​​​ഖ​​​ക​​​ൾ ശ​​​രി​​​യാ​​​ക്കി താ​​​മ​​​സം തു​​​ട​​​രാ​​​ൻ അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും.

രാ​​​ജ്യ​​​ത്തു തു​​​ട​​​രാ​​​ൻ ആ​​​ഗ്ര​​​ഹ​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് ശി​​​ക്ഷാ​​​ന​​​ട​​​പ​​​ടി കൂ​​​ടാ​​​തെ രാ​​​ജ്യം വി​​​ടാ​​​നും സാ​​​ധി​​​ക്കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വൈ​​​കാ​​​തെ അ​​​റി​​​യി​​​ക്കു​​​മെ​​​ന്ന് ഫോ​​​റി​​​ൻ അ​​​ഫ​​​യേ​​​ഴ്സ് ആ​​​ക്ടിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ബ്രി​​​ഗേ​​​ഡി​​​യ​​​ർ സ​​​യി​​​ദ് ര​​​ഹം അ​​​ൽ​​​റ​​​ഷി​​​ദി ഗ​​​ൾ​​​ഫ് ന്യൂ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞു. ഇ​​​തി​​​നു മു​​​ന്പ് 2013ലാ​​​ണു പൊ​​​തു​​​മാ​​​പ്പു പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ര​​​ണ്ടു​​​മാ​​​സ​​​മാ​​​യി​​​രു​​​ന്നു കാ​​​ലാ​​​വ​​​ധി. 62000 അ​​​ന​​​ധി​​​കൃ​​​ത താ​​​മ​​​സ​​​ക്കാ​​​ർ​​​ക്കു പൊ​​​തു​​​മാ​​​പ്പി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ച്ചു.


നേ​​ര​​ത്തെ യു​​എ​​ഇ കാ​​ബി​​ന​​റ്റ് ഏ​​താ​​നും വീ​​സാ പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ച്ചി​​രു​​ന്നു. ട്രാ​​ൻ​​സി​​റ്റ് യാ​​ത്രി​​ക​​ർ​​ക്ക് 48 മ​​ണി​​ക്കൂ​​ർ നേ​​ര​​ത്തേ​​ക്ക് പ്ര​​വേ​​ശ​​ന ഫീ​​സ് ഒ​​ഴി​​വാ​​ക്കി. 50 ദി​​ർ​​ഹം ന​​ൽ​​കി ട്രാ​​ൻ​​സി​​റ്റ് വീ​​സ 96 മ​​ണി​​ക്കൂ​​ർ നീ​​ട്ടാ​​നും അ​​നു​​മ​​തി​​യു​​ണ്ട്. സ്വ​​കാ​​ര്യ മേ​​ഖ​​ല​​യി​​ൽ ഒാ​​രോ തൊ​​ഴി​​ലാ​​ളി​​ക്കും 3000 ദി​​ർ​​ഹം നി​​ർ​​ബ​​ന്ധി​​ത ബാ​​ങ്ക് ഗാര​​ന്‍റി കെ​​ട്ടി​​വ​​യ്ക്ക​​ണ​​മെ​​ന്ന നി​​യ​​മം റ​​ദ്ദാ​​ക്കി. പ​​ക​​രം പ്ര​​തി​​വ​​ർ​​ഷം 60 ദി​​ർ​​ഹം മാ​​ത്രം ചെ​​ല​​വു വ​​രു​​ന്ന ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് നി​​ർ​​ബ​​ന്ധ​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.