നേപ്പാൾ-ടിബറ്റ് റെയിൽപ്പാത ചൈന നിർമിക്കും
നേപ്പാൾ-ടിബറ്റ് റെയിൽപ്പാത ചൈന നിർമിക്കും
Saturday, June 23, 2018 12:58 AM IST
ബെ​​​​യ്ജിം​​​​ഗ്: പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ടിബ​​​​റ്റി​​​​ലെ ഷി​​​​ഗാ​​​​സെ ന​​​​ഗ​​​​ര​​​​ത്തെ കാ​​​​ഠ്ണ്ഡു​​​​വു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന റെ​​​​യി​​​​ൽ ലൈ​​​​ൻ പ​​​​ദ്ധ​​​​തി​​​​ക്ക് ചൈ​​​​ന​​​​യും നേ​​​​പ്പാ​​​​ളും ത​​​​മ്മി​​​​ൽ ധാ​​​​ര​​​​ണ​​​​യാ​​​​യി. റെ​​​യി​​​ൽ​​​പ്പാ​​​ത ചൈ​​​ന നി​​​ർ​​​മി​​​ച്ചു ന​​​ല്കും.

ചൈ​​​​ന​​​​യു​​​​മാ​​​​യി ഗ​​​​താ​​​​ഗ​​​​തം, സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ, പ​​​​ശ്ചാ​​​​ത്ത​​​​ല​​​​വി​​​​ക​​​​സ​​​​നം, രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​സ​​​​ഹ​​​​ക​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ​​​​ത്തു ക​​​​രാ​​​​റു​​​​ക​​​​ൾ​​​​ക്കും നേ​​​​പ്പാ​​​​ൾ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ശ​​​​ർ​​​​മ ഒ​​​​ലി​​​​യു​​​​ടെ ബെ​​​​യ്ജിം​​​​ഗ് സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ ക​​​​രാ​​​​ർ ഒ​​​​പ്പു​​​​വ​​​​യ്ക്ക​​​​പ്പെ​​​​ട്ടു. ക്രോ​​​​സ് ഹി​​​​മാ​​​​ല​​​​യ​​​​ൻ ക​​​​ണ​​​​ക്ടി​​​​വി​​​​റ്റി സ്ഥാ​​​​പി​​​​ക്കാ​​​​ൻ നേ​​​​പ്പാ​​​​ളു​​​​മാ​​​​യി ആ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്ന് ചൈ​​​​നീ​​​​സ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ലി ​​​​കെ​​​​ചി​​​​യാം​​​​ഗ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.