ഇന്തോനേഷ്യൻ ഭീകരസംഘടനാ നേതാവിന് വധശിക്ഷ
ഇന്തോനേഷ്യൻ ഭീകരസംഘടനാ നേതാവിന് വധശിക്ഷ
Saturday, June 23, 2018 12:58 AM IST
ജ​​​​ക്കാ​​​​ർ​​​​ത്ത: ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റി​​​​നെ അ​​​​നു​​​​കൂ​​​​ലി​​​​ക്കു​​​​ന്ന അ​​​​ൻ​​​​ഷ​​​​റു​​​​ത്ത് ദു​​​​ലാ(​​​​ജെ​​​​എ​​​​ഡി) എ​​​​ന്ന ഭീ​​​​ക​​​​ര സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ നേ​​​​താ​​​​വ് അ​​​​മാ​​​​ൻ അ​​​​ബ്ദു​​​​റ​​​​ഹ്മാ​​​​ന് ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​ൻ കോ​​​​ട​​​​തി വ​​​​ധ​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചു. അ​​​​ഞ്ചു തീ​​​​വ്ര​​​​വാ​​​​ദ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു പ്രേ​​​​ര​​​​ണ ന​​​​ല്കി​​​​യെ​​​​ന്നാ​​​​ണു കു​​​​റ്റം. 2016 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​ക്കാ​​​​ർ​​​​ത്ത​​​​യി​​​​ൽ നാ​​​​ലു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ചാ​​​​വേ​​​​റാ​​​​ക്ര​​​​മ​​​​ണ​​​​വും ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.


ശി​​​​ക്ഷാ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തോ​​​​ട് അ​​​​നു​​​​ബ​​​​ന്ധി​​​​ച്ച് സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ കോ​​​​ട​​​​തി പ​​​​രി​​​​സ​​​​ര​​​​ത്ത് അ​​​​ഞ്ഞൂ​​​​റു പോ​​​​ലീ​​​​സു​​​​കാ​​​​രെ വി​​​​ന്യ​​​​സി​​​​ച്ചി​​​​രു​​​​ന്നു. അ​​​​പ്പീ​​​​ൽ ന​​​​ല്കാ​​​​ൻ അ​​​​നു​​​​മ​​​​തി​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ വധ ശിക്ഷയുടെ തീ​​​​യ​​​​തി നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടി​​​​ല്ല. ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ൽ​​​​നി​​​​ന്ന് എ​​​​ഴു​​​​ന്നൂ​​​​റു പേ​​​​ർ സി​​​​റി​​​​യ​​​​യി​​​​ലെ​​​​ത്തി ഐ​​​​എ​​​​സി​​​​ൽ ചേ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.