ചാൾസ് ക്രോഥാമർ അന്തരിച്ചു
ചാൾസ് ക്രോഥാമർ അന്തരിച്ചു
Saturday, June 23, 2018 12:58 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: പു​​​​ലി​​​​റ്റ്സർ ജേ​​​​താ​​​​വാ​​​​യ യു​​​​എ​​​​സ് കോളമി സ്റ്റ് ചാ​​​​ൾ​​​​സ് ക്രോ​​​​ഥാ​​​​മ​​​​ർ(68) അ​​​​ന്ത​​​​രി​​​​ച്ചു. അ​​​​ർ​​​​ബു​​​​ദം ക​​​​ടു​​​​ത്തു​​​​വെ​​​​ന്നും ഇ​​​​നി ഏ​​​​താ​​​​നും നാ​​​​ൾ​​​​കൂ​​​​ടി​​​​യേ ആ​​​​യു​​​​സു​​​​ള്ളൂ​​​​വെ​​​​ന്നും ഈ ​​​​മാ​​​​സമാ​​​​ദ്യം വാ​​​​ഷിം​​​​ഗ്ട​​​​ൺ പോ​​​​സ്റ്റി​​​​ലെ​​​​ഴു​​​​തി​​​​യ ലേ​​​​ഖ​​​​ന​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.

ജൂ​​​​ത​​കു​​​​ടും​​​​ബ​​​​ത്തി​​​​ൽ ജ​​​​നി​​​​ച്ച ക്രോ​​​​ഥാ​​​​മ​​​​ർ എ​​​​ന്നും ഇ​​​​സ്ര​​​​യേ​​​​ൽ അ​​​​നു​​​​കൂ​​​​ലി​​​​യാ​​​​യി​​​​രു​​​​ന്നു. വ​​​​ല​​​​തു​​​​പ​​​​ക്ഷ ബു​​​​ദ്ധി​​​​ജീ​​​​വി​​​​യാ​​​​യി വ​​​​ള​​​​ർ​​​​ന്നു​​​​വ​​​​ന്ന അ​​​​ദ്ദേ​​​​ഹം ന​​​​വ ​​യാ​​​​ഥാ​​​​സ്ഥി​​​​തി​​​​കവാ​​​​ദ​​​​ത്തെ പി​​​​ന്തു​​​​ണ​​​​ച്ചു​​​​പോ​​​​ന്നു. മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ർ​​​​ജ് ഡ​​​​ബ്ല്യു. ബു​​​​ഷി​​​​ന്‍റെ ‘തീ​​​​വ്ര​​​​വാ​​​​ദ​​​​വി​​​​രു​​​​ദ്ധ​​​​യു​​​​ദ്ധം’ അ​​​​ട​​​​ക്ക​​​​മു​​​​ള്ള വി​​​​ദേ​​​​ശന​​​​യ​​​​ങ്ങ​​​​ൾ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ൽ പ്ര​​​​ധാ​​​​ന പ​​​​ങ്കു​​​​വ​​​​ഹി​​​​ച്ചു. ഏ കധ്രുവലോകം എന്ന പ്രയോഗം അദ്ദേഹമാണ് അവതരിപ്പിച്ചത്. ഹാ​​​​ർ​​​​വ​​​​ഡ് മെ​​​​ഡി​​​​ക്ക​​​​ൽ സ്കൂ​​​​ളി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​യി​​​​രി​​​​ക്കേ​​ ഉ​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കൈ​​​​ക​​​​ൾ​​​​ക്കും കാ​​​​ലു​​​​ക​​​​ൾ​​​​ക്കും ച​​​​ല​​​​ന​​​​ശേ​​​​ഷി ന​​​​ഷ്ട​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.