ജ​​​ർ​​​മ​​​നി​​​യി​​​ൽ ബ​​​ഹു​​​നി​​​ല കെ​​​ട്ടി​​​ട​​​ത്തി​​​ൽ സ്ഫോ​​​ട​​​നം
ജ​​​ർ​​​മ​​​നി​​​യി​​​ൽ ബ​​​ഹു​​​നി​​​ല കെ​​​ട്ടി​​​ട​​​ത്തി​​​ൽ സ്ഫോ​​​ട​​​നം
Monday, June 25, 2018 12:51 AM IST
ബെ​​​ർ​​​ലി​​​ൻ: ജ​​​ർ​​​മ​​​നി​​​യി​​​ലെ വൂ​​​പ്പ​​​ർ​​​ട്ട​​​ലി​​​ൽ ബ​​​ഹു​​​നി​​​ല കെ​​​ട്ടി​​​ട​​​ത്തി​​​ലു​​​ണ്ടാ​​​യി സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 25 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. അ​​​ഞ്ചു പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ശ​​​നി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​ക്കു​​​ശേ​​​ഷ​​​മാ​​​ണു സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. സ്ഫോ​​​ട​​​ന​​​ശേ​​​ഷം കെ​​​ട്ടി​​​ട​​​ത്തി​​​നു തീ​​​പി​​​ടി​​​ച്ചു. ഞാ​​​യ​​​റാ​​​ഴ്ച​​​യും തീ​​​യ​​​ണ​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ തു​​​ട​​​രു​​​ക​​​യാ​​​ണ്. സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ കാ​​​ര​​​ണം അ​​​ധി​​​കൃ​​​ത​​​ർ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​മാ​​​ണോ​​​യെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.