ഡ്രൈവിംഗ് വിലക്ക് നീങ്ങി; റോഡുകൾ കൈയടക്കി സൗദി വനിതകൾ
ഡ്രൈവിംഗ് വിലക്ക് നീങ്ങി; റോഡുകൾ കൈയടക്കി സൗദി വനിതകൾ
Monday, June 25, 2018 12:51 AM IST
റി​​​​യാ​​​​ദ്: ഡ്രൈ​​​​വിം​​​​ഗ് വി​​​​ല​​​​ക്കു നീ​​​​ങ്ങി​​​​യ​​​​തോ​​​​ടെ സൗ​​​​ദി​ അ​​​​റേ​​​​ബ്യ​​​​യി​​​​ലെ റോ​​​​ഡു​​​​ക​​​​ൾ അ​​​​ക്ഷ​​​​രാ​​​​ർ​​​​ഥ​​​​ത്തി​​​​ൽ വ​​​​നി​​​​ത​​​​ക​​​​ൾ കൈ​​​​യ​​​​ട​​​​ക്കി. ത​​​​ല​​​​സ്ഥാ​​​​ന ന​​​​ഗ​​​​ര​​​​മാ​​​​യ റി​​​​യാ​​​​ദി​​​​ലെ തി​​​​ര​​​​ക്കേ​​​​റി​​​​യ റോ​​​​ഡു​​​​ക​​​​ളി​​​​ലൂ​​​ടെ അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​യും പു​​​ല​​​ർ​​​ച്ചെ​​​യും പാ​​​ഞ്ഞ ഭൂ​​​രി​​​ഭാ​​​ഗം കാ​​​റു​​​ക​​​ളു​​​ടെ ഡ്രൈ​​​വിം​​​ഗ് സീ​​​റ്റി​​​ൽ സ്ത്രീ​​​ക​​​ളാ​​​യി​​​രു​​​ന്നു. വി​​​​ല​​​​ക്കി​​​​ല്ലാ​​​​തെ ഡ്രൈ​​​​വ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന്‍റെ കൗ​​​​തു​​​​ക​​​​വും സ​​​​ന്തോ​​​​ഷ​​​​വും ‌ വാ​​​​ഹ​​​​ന​​​​വു​​​​മാ​​​​യി റോ​​​​ഡി​​​​ലി​​​​റ​​​​ങ്ങി​​​​യ എ​​​​ല്ലാ വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ​​​​യും മു​​​​ഖ​​​​ത്തു ദൃ​​​​ശ്യ​​​​മാ​​​​യി​​​​രു​​​​ന്നു.

ഡ്രൈ​​​​വിം​​​​ഗ് വി​​​​ല​​​​ക്കു നീ​​​​ങ്ങി​​​​യ ശ​​​​നി​​​​യാ​​​​ഴ്ച അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​ത​​​​ന്നെ സ്ത്രീ​​​ക​​​ൾ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി നി​​​​ര​​​​ത്തു​​​​ക​​​​ളി​​​​ലി​​​​റ​​​​ങ്ങി. ഇ​​​വ​​​രെ പൂ​​​ക്ക​​​ളും ബൊ​​​ക്കെ​​​ക​​​ളും ന​​​ൽ​​​കി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ചി​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ പോ​​​​ലീ​​​​സും മ​​​​റ്റു സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും എ​​​​ത്തി​​​​യി​​​​രു​​​​ന്നു. 50,000 ലേ​​​​റെ വ​​​​നി​​​​ത​​​​ക​​​​ളാ​​ണു സൗ​​​ദി​​​യി​​​ൽ ഡ്രൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ൻ​​​​സ് നേ​​​​ടി​​​​യ​​​​ത്.

ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യി 18 വ​​​​യ​​​​സി​​​നു മു​​​​ക​​​​ളി​​​​ല്‍ പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​ര്‍ക്കാ​​ണു ഡൈ​​​​വിം​​​​ഗ് ലൈ​​​​സ​​​​ന്‍സ് ന​​​​ല്‍കു​​​​ന്ന​​​​ത്. 2017 ലാ​​​​ണ് സ്ത്രീ​​​ക​​​ൾ​​​ക്കു​​​ള്ള ഡ്രൈ​​​​വിം​​​​ഗ് വി​​​​ല​​​​ക്കു നീ​​​​ക്കി സ​​​​ൽ​​​​മാ​​​​ൻ രാ​​​​ജാ​​​വ് ഉ​​​​ത്ത​​​​ര​​​​വി​​​റ​​​ക്കി​​​യ​​​ത്. ദീ​​​​ർ​​​​ഘ​​​കാ​​​​ല​​​​മാ​​​​യി ഇ​​​​ക്കാ​​​​ര്യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു സ്ത്രീ​​​ക​​​ൾ പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. ഈ ​​​ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു നേ​​​​ര്‍ക്കു മി​​​​ക്ക ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളും മു​​​​ഖം തി​​​​രി​​​​ച്ചു. മാ​​​​ത്ര​​​​വു​​​​മ​​​​ല്ല ​​നി​​​​യ​​​​മം ലം​​​​ഘി​​​​ച്ച് പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തു​​​​ക​​​​യും വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത നി​​​​ര​​​​വ​​​​ധി സ്ത്രീ​​​​ക​​​​ളെ ജ​​​​യി​​​​ലി​​​​ല​​​​ട​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. വ​​​​നി​​​​ത​​​​ക​​​​ൾ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി റോ​​​​ഡി​​​​ലി​​​​റ​​​​ങ്ങി​​​​യ ദി​​​​വ​​​​സ​​​​വും അ​​​​തി​​​​നു വേ​​​​ണ്ടി ശ​​​​ബ്ദ​​​​മു​​​​യ​​​​ർ​​​​ത്തി​​​​യ വ​​​​നി​​​​താ ആ​​​​ക്ടി​​​​വി​​​​സ്റ്റു​​​​ക​​​​ളി​​​​ല്‍ ചി​​​​ല​​​​ർ ഇ​​​​ന്നും ത​​​​ട​​​​വി​​​​ലോ അ​​​​റ​​​​സ്റ്റി​​​​ലോ ആ​​​​ണെ​​​​ന്നു​​​​ള്ള​​​​ത് ഒ​​​​രു വി​​​​രോ​​​​ധാ​​​​ഭാ​​​​സ​​​​മാ​​​​യി നി​​​​ല​​​​നി​​​​ല്‍ക്കു​​​​ന്നു.


വ​​​​ലി​​​​യ സ്വാ​​​​ത​​​​ന്ത്ര്യ​​​​മാ​​​​ണു ഡ്രൈ​​​വിം​​​ഗ് അ​​​നു​​​മ​​​തി​​​യി​​​ലൂ​​​ടെ ത​​​​ങ്ങ​​​​ള്‍ക്ക് ല​​​​ഭി​​​​ച്ച​​​തെ​​ന്നു സ്ത്രീ​​​ക​​​ൾ പ​​​റ​​​ഞ്ഞു. ഇ​​​​നി പു​​​​റ​​​​ത്തു​​​​പോ​​​​കാ​​​​ന്‍ പു​​​​രു​​​​ഷ​​​​ന്മാ​​​​രാ​​​​യ ബ​​​​ന്ധു​​​​ക്ക​​​​ളു​​​​ടെ​​​​യോ ഡ്രൈ​​​​വ​​​​ര്‍മാ​​​​രു​​​​ടെ​​​​യോ സ​​​​ഹാ​​​​യം വേ​​​​ണ്ട. ഇ​​​​നി മു​​​​ത​​​​ല്‍ ഞ​​​​ങ്ങ​​​​ൾ​​​​ക്കു പു​​​​രു​​​​ഷ ഡ്രൈ​​​​വ​​​​ർ​​​​മാ​​​​രെ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലാ​​​താ​​​യി​​​രി​​​ക്കു​​​ന്നു. ഞ​​​​ങ്ങ​​​​ള്‍ക്കി​​​​നി പു​​​​റ​​​​ത്തു​​​​പോ​​​​കാ​​​​ന്‍ പു​​​​രു​​​​ഷ​​​​ന്‍ കൂ​​​​ടെ വേ​​​​ണ​​​​മെ​​​​ന്നി​​​​ല്ല- ഫാ​​​​ര്‍മ​​​​സി വി​​​​ദ്യാ​​​​ര്‍ഥി​​​​നി​​​​യാ​​​​യ ഇ​​​രു​​​പ​​​ത്തി​​​യൊ​​​ന്നു​​​കാ​​​​രി ഹാ​​​​തൂ​​​​ണ്‍ ബി​​​​ന്‍ ദാ​​​​ഖി​​​​ല്‍ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

സൗ​​​​ദി​​​​യി​​​​ല്‍ സ്ത്രീ​​​​ക​​​​ള്‍ ഡ്രൈ​​​​വിം​​​​ഗ് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ സു​​​​ര​​​​ക്ഷി​​​​ത ഡ്രൈ​​​​വിം​​​​ഗ് സാ​​​​ധ്യ​​​​മാ​​​​വു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ര്‍. അ​​​​തേ​​​​സ​​​​മ​​​​യം, ഗ​​​​താ​​​​ഗ​​​​ത നി​​​​യ​​​​മ​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ശി​​​​ക്ഷ​​​​ക​​​​ളി​​​​ല്‍ സ്ത്രീ​​​ക​​​ൾ​​​ക്ക് ഇ​​​​ള​​​​വു​​​​ക​​​​ള്‍ ല​​​​ഭി​​​​ക്കി​​​​ല്ലെ​​​​ന്നും ട്രാ​​​​ഫി​​​​ക് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് വ്യ​​​​ക്ത​​​​മാ​​​​ക്കി​.
നി​​​​യ​​​​മ ലം​​​​ഘനം നടത്തുന്ന വർക്ക് ഗ​​താ​​​ഗ​​​ത നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യും. വ​​​​നി​​​​ത​​​​ക​​​​ൾ ഡ്രൈ​​​​വിം​​​​ഗ് സീ​​​റ്റി​​​ലെ​​​ത്തി​​​യ​​​തോ​​​ടെ 40 വ​​​​നി​​​​ത​​​​ക​​​​ളെ ഗ​​​താ​​​ഗ​​​ത ​വ​​​കു​​​പ്പി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.