ജനാധിപത്യം ഭീഷണിയിൽ: സീമ നന്ദ
Monday, July 9, 2018 12:39 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ഭ​​​ര​​​ണ​​​ത്തി​​​ൽ യു​​​എ​​​സി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യം ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്നു​​​വെ​​​ന്ന് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​യു​​​ടെ ഭ​​​ര​​​ണ​​​സ​​​മി​​​തി മേ​​​ധാ​​​വി​​​യാ​​​യി നി​​​യ​​​മി​​​ത​​​യാ​​​യ ഇ​​​ന്ത്യ​​​ൻ​​​വം​​​ശ​​​ജ സീ​​​മ ന​​​ന്ദ. ട്രം​​​പ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യ ശേ​​​ഷ​​​മു​​​ള്ള 18 മാ​​​സം ക​​​ടു​​​ത്ത വി​​​ഷ​​​മ​​​സ​​​ന്ധി​​​യി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക ക​​​ട​​​ന്നു​​​പോ​​​യ​​​ത്.


പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ ഡെ​​​മോ​​​ക്രാ​​​റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ ന​​​യ​​​തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ കൈ​​​ക്കൊ​​​ള്ളു​​​ന്ന ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് നാ​​​ഷ​​​ണ​​​ൽ ക​​​മ്മി​​​റ്റി(​​​ഡി​​​എ​​​ൻ​​​സി)​​​യു​​​ടെ സി​​​ഇ​​​ഒ ആ​​​യി ക​​​ഴി​​​ഞ്ഞ​​​ മാ​​​സ​​​മാ​​​ണു സീ​​​മ നി​​​യ​​​മി​​​ത​​​യാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.