ദി ഇംഗ്ളീഷ് പേഷന്‍റിനു ഗോൾഡൻ ബുക്കർ
Tuesday, July 10, 2018 12:49 AM IST
ല​​​ണ്ട​​​ൻ: ഗോ​​​ൾ​​​ഡ​​​ൻ മാ​​​ൻ ബു​​​ക്ക​​​ർ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് മൈ​​​ക്ക​​​ൽ ഒ​​​ൺ​​​ഡാ​​​റ്റ്ജേ​​​യു​​​ടെ ദി ​​​ഇം​​​ഗ്ളീ​​​ഷ് പേ​​​ഷന്‍റ് എ​​​ന്ന നോ​​​വ​​​ൽ അ​​​ർ​​​ഹ​​​മാ​​​യി. ഞാ​​​യ​​​റാ​​​ഴ്ച ല​​​ണ്ട​​​നി​​​ലെ റോ​​​യ​​​ൽ ഫെ​​​സ്റ്റി​​​വ​​​ൽ ഹാ​​​ളി​​​ൽ ബു​​​ക്ക​​​ർ സ​​​മ്മാ​​​ന​​​ത്തി​​​ന്‍റെ അ​​​ന്പ​​​താം വാ​​​ർ​​​ഷി​​​കം പ്ര​​​മാ​​​ണി​​​ച്ചാ​​​ണ് പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

മു​​​ൻ​​​കാ​​​ല​​​ത്ത് ബു​​​ക്ക​​​ർ നേ​​​ടി​​​യ 51 പേ​​​രി​​​ൽ​​​നി​​​ന്നാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പി​​​ലൂ​​​ടെ പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വി​​​നെ നി​​​ശ്ച​​​യി​​​ച്ച​​​ത്. 1992ൽ ​​​ഈ പു​​​സ്ത​​​കം ബു​​​ക്ക​​​ർ നേ​​​ടി​​​യി​​​രു​​​ന്നു. 1969ൽ ​​​ഇം​​​ഗ്ളീ​​​ഷ് പേ​​​ഷന്‍റി​​​നെ അ​​​വ​​​ലം​​​ബി​​​ച്ച് ആ​​​ന്‍റ​​​ണി മിം​​​ഗ​​​ല്ലാ ത​​​യാ​​​റാ​​​ക്കി​​​യ സി​​​നി​​​മ ഓ​​​സ്ക​​​ർ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നും അ​​​ർ​​​ഹ​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.