ജപ്പാനിലെ പ്രളയം: മരണം 156 ആയി
Tuesday, July 10, 2018 11:44 PM IST
ഹി​​രോ​​ഷി​​മ: പ​​ടി​​ഞ്ഞാ​​റ​​ൻ ജ​​പ്പാ​​നി​​ൽ പെ​​രു​​മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ലും മ​​ണ്ണി​​ടി​​ച്ചി​​ലി​​ലും മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 156 ആ​​യി. 50 പേ​​രെ കാ​​ണാ​​താ​​യി​​ട്ടു​​ണ്ടെ​​ന്ന് ജാ​​പ്പ​​നീ​​സ് അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.