ജലാലാബാദിൽ 12 പേർ കൊല്ലപ്പെട്ടു
Tuesday, July 10, 2018 11:44 PM IST
ജ​​ലാ​​ലാ​​ബാ​​ദ്: കി​​ഴ​​ക്ക​​ൻ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ ജ​​ലാ​​ലാ​​ബാ​​ദ് ന​​ഗ​​ര​​ത്തി​​ൽ ചാ​​വേ​​ർ ഭ​​ട​​ൻ ന​​ട​​ത്തി​​യ സ്ഫോ​​ട​​ന​​ത്തി​​ൽ കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ 12 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഒ​​രു പെ​​ട്രോ​​ൾ പ​​ന്പി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു സ്ഫോ​​ട​​നം. ഐ​​എ​​സ് ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മേ​​റ്റു. പ​​രി​​ക്കേ​​റ്റ അ​​ഞ്ചു പേ​​രെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ന്ന് പ്ര​​വി​​ശ്യാ ആ​​രോ​​ഗ്യ വ​​കു​​പ്പി​​ന്‍റെ വ​​ക്താ​​വ് ഇ​​നാ​​മു​​ള്ള മി​​യാ​​ഖ​​ൽ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.